ശ്രീഭദ്രം ഭാഗം 9 [JO]
📝 Ongoing
👁 207620 views ❤ 777 likes 💬 225 comments
ശ്രീഭദ്രം ഭാഗം 9
Shreebhadram Part 9 | Author : JO | Previous Part
എടാ സത്യമായിട്ടും ജയാമ്മയെ നിന്റച്ഛൻ പ്രേമിച്ചു കെട്ടീതാണോ ???
റൂമിലെത്തിയിട്ടും അവന്റെ സംശയം മാറിയില്ല. അവൻ വീണ്ടുമാ വിഷയത്തിലേക്ക് തന്നെ വന്നപ്പോൾ സത്യത്തിലെനിക്കു ചിരിവന്നു. കതകുമടച്ചു കൊളുത്തിട്ട് ബെഡിലേക്ക് പോയിരുന്നുകൊണ്ട് ഞാനവനെ സംശയത്തോടെയൊന്നു നോക്കി. അല്ലാ അവനിനിയെന്നെ ആക്കാൻവേണ്ടി ചോദിച്ചതാണോന്നറിയണമല്ലോ...!!!.
അതെന്താ എന്റച്ഛനെ പ്രേമിക്കാൻ കൊള്ളില്ലേ ??? നീയിത്രക്ക് അത്ഭുതപ്പെടാനെന്താ എന്റച്ഛന് ഗർഭമുണ്ടെന്നു വല്ലതുവാണോ ഞാൻ പറഞ്ഞേ... ??? പ്രേമമുണ്ടായിരുന്നെന്നല്ലേ... ???!!!.
എന്നാലുമെനിക്കതങ്ങോട്ടു വിശ്വാസം വരുന്നില്ല മൈരേ....!!!. സത്യം പറ നീയെന്നെ ആക്കുവല്ലല്ലോ... ???
എണീറ്റുപോടാ പൂറാ ഒന്ന്. മനുഷ്യനെ ആക്കുന്നതിനുമില്ലേ ഒരു പരിധി. ഒരുകാര്യം നൂറുതവണ പറഞ്ഞാലും മനസ്സിലാകുവേലാന്ന് വെച്ചാ...
ഞാനല്പം കലിപ്പിലായി. അല്ലപിന്നെ. ഒരു കാര്യം പറഞ്ഞു മനസ്സിലാക്കാൻ നോക്കുമ്പോ അവന്റെയൊടുക്കത്തെയൊരു സംശയം. ഇവനെന്താ പ്രേമവെന്നു കേട്ടിട്ടില്ലേ... ???!!!.
എന്തായാലും ആ തെറികൊണ്ടൊരു ഗുണമുണ്ടായി. പറയേണ്ടതുപോലെ പറഞ്ഞപ്പോ അവന് കാര്യം മനസ്സിലായി. പിന്നെയെന്തായാലും അക്കാര്യം ചോദിച്ചില്ല. എന്റെ തെറിക്ക് മറുചോദ്യം പോലെ ഏതാണ്ട് ചോദിക്കാൻ വന്നെങ്കിലും ഞാൻ വീണ്ടും തെറിവിളിച്ചാലോന്നോർത്താവണം മിണ്ടിയില്ല. ചോദിക്കാനായി ത
💬 Comments
View all comments