← Back to ശ്രീഭദ്രം ഭാഗം 9 [JO]

Comments

ശ്രീഭദ്രം ഭാഗം 9 [JO] · approved reader discussion

rashid • 05-03-2021 16:20

അടിപൊളി, ഇങ്ങനെ post അടിപിച്ച് കൊല്ലല്ലേ മച്ചാനെ, ഒരുപാട് ആയി നോക്കി ഇരിക്കുന്നു. അവളുടെ details എല്ലാം അറിഞ്ഞ സ്ഥിതിക്ക് പഴശ്ശി നായകന്റെ യുദ്ധം ഉടനെ എങ്ങാനും കാണാൻ ഒക്കുമോ? അമ്മയുടെ ഒരു ബമ്പർ ലോട്ടറി ഓഫറും കൂടി വന്നതോടെ നായകൻ കച്ച കെട്ടി ഇറങ്ങും എന്ന് ഉറപ്പായി. അടുത്ത ഭാഗം പെട്ടെന്നിങ് പോന്നോട്ടെ

?? • 05-03-2021 19:39

പഴശ്ശിയുടെ യുദ്ധങ്ങൾ കമ്പനി കാണാനിരിക്കുന്നതേയുള്ളൂ

തടിയൻ? • 05-03-2021 16:15

ഫുൾ വന്നിട്ടേ വായിക്കു എന്നു പണ്ട് തീരുമാനിച്ചതാണ്??
തീർക്കുവോടെയ്???

?? • 05-03-2021 19:38

തീർക്കും. പക്ഷേ എന്നാണെന്ന് പറയാൻ പറ്റൂല്ല?????????

കിണ്ടി • 05-03-2021 16:02

Jo പെട്ടന്ന് തരണേ
കഥ മറന്നു തുടങ്ങി അതാണ്
ഒരുപാട് നല്ല കഥകൾ വരുനുഡ്

?? • 05-03-2021 19:38

തീർച്ചയായും പരിഗണിക്കാം

JOSEPH • 05-03-2021 14:41

ശ്രീ അവന്റെ കൂട്ടുകാരൻ ഡിബിൻ കൂടെ ഭദ്രയെ ശ്രീ ഇഷട്ടം പറയിക്കാൻ ഉള്ള പ്ലാനുകൾ നോക്കുമ്പോൾ മറുഭാഗത്ത് അമ്മ മോനും ബെറ്റ് വെച്ചിരിക്കുന്നു ശ്രീ അവന്റെ പ്രണയം ഭദ്രയോടെ പറഞ്ഞു കറക്റ്റ് ആകുക ആണെകിൽ ഒരു റോൾസ് റോയ്സ് വണ്ടി മറിച്ചു ആണെകിൽ അമ്മ പറയുന്നത് എന്തും കേൾക്കും എന്നാ ബെറ്റും ശ്രീയുടെ ഭാഗത്ത് നിന്നും. ശ്രീഭദ്രം പുതിയ ഒരു ട്രാക്കിലേക്ക് തന്നെ തിരിയുന്നു.ഇനി എന്താകും എന്തോ കഥയുടെ മുൻപോട്ടു ഉള്ള പോകു. ഇനിയുള്ളു പാർട്ട്‌ വരണം എങ്കിൽ നാലോ അഞ്ചോ മാസം കാത്തിരിക്കണം.?

?? • 05-03-2021 19:37

എന്തായാലുമൊരു മരണം ഉറപ്പായില്ലേ... ?????????

അഗ്നിദേവ് • 05-03-2021 14:39

എത്ര നാളായി കാത്തിരിക്കുന്നു എന്ന് അറിയുമോ ബ്രോ. അടുത്ത പാർട്ട് കുറച് നേരത്തേ തരണേ. പിന്നെ ഭദ്രയെ അവന് അങ് കൊടുത്തേര് ബ്രോ ചെക്കൻ ഒരു പാവം അല്ലേ.

?? • 05-03-2021 19:37

അവനോ... പാവമോ... ??? നിങ്ങൾക്കൊന്നും അറിയൂല്ലവനെ. തനി കൂതറയാ. അല്ലേലും കണ്ട പഴംവിഴുങ്ങികൾക്കൊന്നും പെണ്ണിനെ കൊടുക്കാൻ മേലാ

വടക്കുള്ള വെടക്ക് • 05-03-2021 14:25

Badra corona aayt quarantinel aano ee parisarathevdeym kandilla pettenn negative aayt ingott kond va

?? • 05-03-2021 19:35

കൊറന്റീനോക്കെ മാറി. ഉടൻ വരും

iraH • 05-03-2021 14:04

വന്നല്ലോ വനമാല......
ഇങ്ങനെയും മനുഷ്യനെ പരീക്ഷിക്കരുതു ട്ടോ....
നാലു മാസം കഴിഞ്ഞു വന്നിട്ട് നാലു ഡയലോഗ് അടിച്ച് ഒരു പോക്കും.....
നാലും പെടുത്തിഷ്ടത്തോടെ കാത്തിരിക്കുന്നു .....
          'iraH'

?? • 06-03-2021 06:23

ഈ ഇഷ്ടത്തിനൊക്കെ എന്താ മറുപടി പറയുക... ♥️♥️♥️♥️????

അഭി (Abhi) • 05-03-2021 13:29

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

?? • 05-03-2021 19:35

♥️♥️♥️♥️♥️

???? • 05-03-2021 13:14

???...

ആശാനേ....

അടുത്ത പാർട്ട്‌ എങ്കിലും കുറച്ചു നേരത്തെ തരണേ ?.

ആദ്യം തൊട്ടു വായിക്കേണ്ട മടി കൊണ്ടാണ് ?..

?? • 05-03-2021 19:34

തീർച്ചയായും പരിഗണിക്കാവുന്ന കാര്യമാണ്

Smitha • 05-03-2021 13:12

അങ്ങനെ കാത്തുകാത്തിരുന്ന്....
വഴി നോക്കിയിരുന്ന്അവസാനം ശ്രീ ഭദ്രവും എത്തി...

വായിച്ചു കഴിഞ്ഞ ഒരു വരവ് കൂടി ഉണ്ട് ..

?? • 05-03-2021 19:34

വായിച്ചു കഴിഞ്ഞിട്ടുള്ള വരവ് പൂരപ്പാട്ടിലെങ്കിലും തീരുമെന്ന് കരുതുന്നു സ്മിതാ മാഡം

ചാക്കോച്ചി • 05-03-2021 13:08

ജോക്കുട്ടാ....ഒന്നും പറയാനില്ല... പൊളിച്ചടുക്കി....എല്ലാ കണ്ണുകളും ഭദ്രയിലേക്ക് ല്ലേ..... എന്തായാലും വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു... കട്ട വെയ്റ്റിങ് ബ്രോ....

?? • 05-03-2021 19:33

എല്ലാരും അവളെ വായിനോക്കിയിരിക്കുവാല്ലേ...

അതിഥി • 05-03-2021 13:07

ജോ
എന്തൊക്കെയാ അവന്മാർ പ്ലാൻ ചെയ്ത് കൂട്ടിയിരിക്കുന്നെ എന്നറിയാൻ വേണ്ടി ഇനി 3-4മാസം കാത്തിരിക്കണം അല്ലെ

?? • 05-03-2021 19:32

ഒരു പ്ലാൻ പ്രാവർത്തികമാക്കാൻ അത്രേം നാളൊരു കാലയളവാണോ സഹോ???

Pranav • 05-03-2021 12:46

4 masamayi wait cheyyunnu avasanam psc examine thalennu vannu postiyirikkunnu. ????????

?? • 05-03-2021 19:31

ഒരു കൈയബദ്ധം. നാറ്റിക്കരുത്????

Aradhakan • 05-03-2021 12:40

ഇത്രേം ടൈം എടുത്തിട്ടും അഫ്ലോ നഷ്ടപ്പെടുത്തിലല്ലോ അതാണ് സറെ ഇവൻ്റെ മൈൻ.
ഒരു ഉറപ്പായി ഇനി അടുത്ത കാലത്തൊന്നും e ഭ്ഗത്തോട് കണ്ട്കിട്ടില്ല ലെ
സ്നേപൂര്വ്വം ആരാധകൻ ❤️

?? • 05-03-2021 19:31

ആ ഫ്ലോ പോയിട്ടില്ലേ... ??? ഞാൻ അതു പോയെന്ന് തോന്നീട്ടാ ഇതിത്രേം കാലം ഇടാതിരുന്നത്?????

Aradhakan • 05-03-2021 21:02

അപ്പോ അടുത്ത ഭാഗം പെട്ടന്നുണ്ടകും എന്നാണോ പറഞ്ഞുവരുന്നത്?

?? • 05-03-2021 21:04

ഏയ്... അങ്ങനെയൊക്കെ ഞാൻ പറയുവോ... ??? നോ... നെവർ

Jaz • 05-03-2021 12:15

Nice story

?? • 05-03-2021 19:30

താങ്ക്സ് ബ്രോ

Jerry • 05-03-2021 12:07

അപ്പോൾ ഇനി അടുത്ത കൊല്ലം കാണാംട്ടോ എന്നു jo

?? • 06-03-2021 06:20

ഹു ഹു ഹു

KK • 05-03-2021 11:44

നല്ലൊരു തീം ലാഗിൽ കൂടി നശിപ്പിക്കുന്നതിൽ സങ്കടമുണ്ട് ….

?? • 06-03-2021 06:21

പരിഹാരമുണ്ടാക്കാം

Akhil • 05-03-2021 11:22

ആഹാ കിടിലൻ

?? • 05-03-2021 19:29

താങ്ക്സ് ബ്രോ

FRENCHIE • 05-03-2021 11:17

❤️

?? • 05-03-2021 19:29

♥️

അപ്പൂട്ടൻ❤?? • 05-03-2021 11:07

ഇഷ്ടപ്പെട്ടു... ♥♥♥♥♥??

?? • 05-03-2021 19:29

താങ്ക്സ് ബ്രോ

Sidh • 05-03-2021 11:06

വന്നോ.......   ചെക്കൻ കുറെ പ്ലാൻ ഒക്കെ ചെയ്യുന്നുണ്ട് വല്ലതും നടക്കുമോ.....അത് പറ.... അവളുടെ അടുത്ത് എത്തുമ്പോൾ തന്നെ ചെക്കൻ കിളി പാറി നിൽക്കും എന്നിട്ടാണ് നീണ്ട ഡയലോഗും പഠിച്ച് പോകാൻ പോകുന്നെ........ ഇനി ഇപ്പൊ അതൊക്കെ അറിയേണേൽ എത്ര കാലം കാത്തിരിക്കണം.......... അല്ലാതെ വേറെ വഴി ഇല്ലല്ലോ.....?

സ്നേഹത്തോടെ..???

?? • 05-03-2021 19:29

ഇപ്രാവശ്യം ചെക്കന് നടത്തിക്കാതെ പറ്റൂല്ലലോ... അതുപോലത്തെ ഓഫറും ട്യൂഷനുമല്ലേ കിട്ടിയത്

Gopal • 05-03-2021 10:30

JO,
You made it miraculously well once again. Please keep it up.. All the very best.
The only problem with you is, keep us readers so long for the subsequent episodes.
Could you please reduce the interval between two episodes / parts of the story.

?? • 05-03-2021 19:27

Ya bro. I will try to reduce the interval between parts of the story

NTS • 05-03-2021 10:16

Dibinte theri Motham nintemel pookkalayi veezhathikond upacharam cholli piriyunnu

?? • 05-03-2021 19:25

അവന്റെ തെറിയെനിക്ക് എൽക്കൂല. അല്ലെങ്കിൽ പണ്ടേ ഞാൻ നന്നായിപ്പോയേനെ

Rickey • 05-03-2021 09:24

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

?? • 05-03-2021 19:24

??????????????????????????????????????????

-????? ??? • 05-03-2021 09:07

..ബുഹ്ഹ്ഹ...!

?? • 05-03-2021 19:24

ഹു ഹു ഹു

Ly • 05-03-2021 09:06

ഹോ ?

ഇപ്പഴേലും വന്നല്ലോ...
അടുത്തത് ഇനി എന്നാണോ എന്തോ ?‍♂️...

വായിക്കാട്ടെ ?

Ly?

?? • 05-03-2021 19:24

ഹ ഹ നല്ല ചോദ്യം. അടുത്ത ചോദ്യം പോരട്ടെ...

Sathan • 05-03-2021 08:33

Nc jo thudaru. Premam k ayal eganem kittumo gift??

?? • 05-03-2021 19:23

ചിലർക്ക് ഇതല്ല ഇതിലും ബല്യ ഗിഫ്റ്റ് കിട്ടാറുണ്ടെന്നേ

SaN • 05-03-2021 08:32

❤❤❤

?? • 05-03-2021 19:22

♥️♥️♥️

Doctor unni • 05-03-2021 08:21

ഇ കഥ കംപ്ലീറ്റ് ചെയ്യണം കേട്ടോ അത്ര മനോഹരം ?ആണ് ഇ കഥ വാക്കുകൾ കാൽ വലിയത് ?????waiting ?

?? • 05-03-2021 19:22

തീർച്ചയായും കംപ്ലീറ്റ് ചെയ്തിരിക്കും

alby • 05-03-2021 08:21

അങ്ങനെ ജോ വീണ്ടും.

ഇനി അടുത്ത പാർട്ട് എന്ന് വരുമോ ആവോ.
അല്ലേലും നിന്നോട് പറയുന്ന എനിക്കേലും നാണം വേണം

?? • 05-03-2021 19:22

ഇയാളൊരു നാണോല്ലാത്തൊൻ ആണെന്ന് നാട്ടുകാരേ മൊത്തം അറിയിക്കുവോ

കാമുകൻ • 05-03-2021 08:20

Waiting for your time all the best

?? • 06-03-2021 06:22

Thanks bro

Pream na • 05-03-2021 08:19

കാത്തിരിക്കാൻ കാലം ഉള്ളടത്തോളം കാലം ഞങ്ങൾ കാത്തിരിക്കും നിങ്ങൾ വരണം ശ്രീ ഭദ്രം  നിങ്ങൾ അതെനിക്ക് തരണം

?? • 05-03-2021 19:21

നിങ്ങള് കാത്തിരുന്നോ സഹോ... ഞാനുണ്ട് കൂടെ... എത്ര വൈകിയാലും ഞാൻ ചത്തില്ലെങ്കിൽ ശ്രീഭദ്രം വന്നിരിക്കും

Monkey • 05-03-2021 08:17

?????????സൂപ്പർ തകർത്തു മോനുസേ ????????????

?? • 05-03-2021 19:20

താങ്ക്സ് മച്ചാ

JOSEPH • 05-03-2021 08:17

വന്നു അല്ലെ വായന പിന്നീട് ജോ ബ്രോ.

?? • 05-03-2021 19:19

വെയ്റ്റിങ് ജോസഫ് ബ്രോ

Holy • 05-03-2021 08:16

വായിക്കാനുള്ള കൊതികൊണ്ട് ചോദിക്കുവാ അടുത്ത പാർട്ട്‌ നേരത്തെ വരുമോ. ഇല്ല അല്ലേ ?

?? • 05-03-2021 19:19

വരും... വന്നിരിക്കും

Kabuki • 05-03-2021 08:15

വളരെ നന്നായി പറയാൻ വാക്കുകൾ ഇല്ല തരാൻ സ്നേഹമോ മാത്രം കാത്തിരിക്കാം ????????

?? • 05-03-2021 19:19

താങ്ക്സ് ബ്രോ

Ha • 05-03-2021 08:15

വന്നല്ലോ വനമാല എവിടായിരുന്നു ഈ വഴി മറന്നുപോയോ അപ്പോൾ ഇനി എന്ന് കാണു എങ്ങനെ പോയോ തിരുമ്പി വന്തിട്ടേന്ന് സൊല്ല് ഗംഭീരം.

?? • 05-03-2021 19:18

ഈ വഴി അങ്ങനെയങ്ങ് മറക്കാൻ പറ്റൂല്ലല്ലോ

Kamukan • 05-03-2021 08:13

മഴയെ കാക്കുന്ന വേഴാമ്പലിനെപ്പോലെ ശ്രീഭദ്ര കാക്കുന്ന ജോയ് പോലെ ഞാൻ കാത്തിരിക്കും??

?? • 05-03-2021 19:18

പക്ഷേ ഞാൻ കാത്തിരിപ്പിക്കില്ലെങ്കിലോ?????????

Kamikan • 05-03-2021 08:13

കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു. വന്നു ഇല്ലോ അത് മതി. കേറി വാടാ മക്കളേ കേറി വാ

?? • 05-03-2021 19:17

നമ്മക്കൊരു മഴ പെയ്യിക്കാം... പുഴയെ നമ്മക്ക് പുഷ്ടിപ്പെടുത്താന്നേ

Kamukan • 05-03-2021 08:11

Muthali ningalude kanathe poya ayal vannu

?? • 05-03-2021 19:16

ആരാണവൻ???

ശ്രീജു • 05-03-2021 07:55

പൊളി സാനം....❤ ഒരു രക്ഷേമില്ല....❤

ഒരുപാട് താമസിപ്പിക്കാതെ അടുത്ത ഭാഗം തന്നേക്കണേ... ❤

?? • 05-03-2021 13:56

തീർച്ചയായും ബ്രോ

ആദി • 05-03-2021 07:13

അങ്ങനെ 4 മാസം കാത്തിരിക്കുന്ന ഐറ്റം വന്നു ?? ഇനി അടുത്ത പാർട്ടിനായി എത്ര മാസം നോക്കിയിരിക്കണോ ആവോ...??

?? • 05-03-2021 07:16

ആ ചോദ്യം നിരോധിച്ചിരിക്കുന്നു??????

Tiger • 05-03-2021 07:05

❤️

?? • 05-03-2021 07:09

♥️

Tiger • 05-03-2021 08:29

ഇപ്പോഴാ വായിച്ചു തീർന്നെ,, നന്നായിട്ടുണ്ട് next പാർട്ട്‌ പെട്ടെന്ന് താ ?

?? • 05-03-2021 13:55

തീർച്ചയായും

Manu • 05-03-2021 06:57

ഇത് കട്ട ലാഗ് ആണ് മച്ചാനെ
ഇനി അടുത്ത ഭാഗം വരാൻ വേണ്ടി കൊറേ സമയം എടുകുമല്ലോ

?? • 05-03-2021 07:02

കഥയാണോ അതോ പാർട്ടുകൾ തമ്മിലുള്ള ഇടവേളയാണോ ലാഗ്???????

ശ്രീജു • 05-03-2021 07:53

കഥ സൂപ്പറല്ലേ?.... ഇടവേള ലാഗ്.... ?

?? • 05-03-2021 13:55

ലാഗ് മാറ്റുന്ന കാര്യം തീർച്ചയായും പരിഗണിക്കാം.

ഇന്ദുചൂഡൻ • 05-03-2021 06:08

?

?? • 05-03-2021 07:01

♥️