0%

Chapter Title : ശ്രീദേവി 1 [Malik]

Author : Kambikathakal Read All Parts 180

പാർക്ക്‌ ചെയ്ത് എൻ‌ട്രൻസ്ന്റെ അവിടേക്ക് നടന്നു .
ഞങ്ങൾ ചെല്ലുമ്പോൾ തന്നെ എന്റെ മറ്റു 2 ഫ്രണ്ട്സ് നിയസും നിഖിലും എൻട്രൻസിൽ നിൽക്കുന്നുണ്ടായിരിന്നു .
പിന്നെ ഞങ്ങൾ 4 പേരും കൂടി കോളേജിന്റെ  ഉള്ളിലോട്ടു പോയി .
അങ്ങനെ കാണുന്ന പിള്ളേരെ മൊത്തം റാഗ് ചെയ്തും വിട്ടു . കൂടുതലും ബോയ്‌സിനെ ആയിരിന്നു.
പെട്ടെന്നു എന്റെ കണ്ണ് ഒരു പെൺകുട്ടിയിൽ ഉടക്കി എന്തോ  അവളെ കണ്ടപ്പോൾ ഒരു സ്പാര്ക് കിട്ടി . ഒരു മോഡേൺ പെൺകുട്ടി മുടി തോളിനു അല്പം താഴെ വരെ വെട്ടി പിൻ ചെയ്ത് വെച്ച ഒരു നീല കളർ ടോപ്പും വൈറ്റ് ലെഗിൻസും ഇട്ട് ഒരു കൊച്ചു സുന്ദരി
ഞാൻ അവളെ അടുത്തൊട്ട് വിളിച്ചു
"എന്താ തന്റെ പേര് "
അവളോട് ചോദിച്ചു
"ശ്രീദേവി"
അവൾ മുഖം ഉയർത്തി എന്നോട് പറഞ്ഞു
സത്യം പറഞ്ഞാൽ എനിക്ക് പിന്നെ അവളോട് ഒന്നും ചോദിക്കാൻ തോന്നിയില്ല
പെട്ടെന്ന് ബെൽ അടിച്ചു ഞാൻ അവളോട് പൊക്കോളാൻ പറഞ്ഞു ഞങ്ങൾ ക്ലാസ്സിൽ പോയി പിന്നെ അന്ന് അവളെ കണ്ടിലല്ല അത് എന്നിൽ സ്വൽപ്പം നിരാശ ഉണ്ടാക്കി
അങ്ങനെ കോളേജ് കഴിഞ്ഞ് വീട്ടൽ വന്നു കയറി പതിവ് പോലെ കര്യങ്ങൾ കഴിഞ്ഞ് ഒറങ്ങാൻ കിടന്നു  രാവിലെ താഴെ  നിന്നും ബഹളം കെട്ടാണ് എഴുന്നേറ്റത്  ഫോൺ എടുത്തു സമയം നോക്കി 8 മണി ആയിട്ടുണ്ട്
കുറച്ചു നേരം കൂടി ഫോണിൽ കളിച് ഇരിക്കുമ്പോൾ ചേച്ചി  റൂമിലോട്ടു വന്നു
"ഡാ അച്ഛന്റെ പഴയ ഫ്രണ്ടും ഫാമിലിയും വന്നിട്ടിട്ടുണ്ട്  നിന്നോട് താഴോട്ട് വരാൻ പറഞ്ഞു."

💬 Comments

View all comments