0%

Chapter Title : ശ്രീദേവി 1 [Malik]

Author : Kambikathakal Read All Parts 180

"ഞാൻ ഫ്രഷ് ആയി വരാം ചേച്ചി പൊക്കോ "
ചേച്ചി പോയതോടെ ഞാൻ ബാത്‌റൂമിൽ കയറി പ്രാബദ്ധ കർമങ്ങൾ തീർത്ത പുറത്ത് ഇറങ്ങി ഡ്രസ്സ്‌ ചെയ്ത് താക്കോലും എടുത്തു താഴോട്ട് ഇറങ്ങി
ചെന്നപ്പോ അവിടെ അച്ഛനോട് ഒരാൾ ഇരിന്നു കത്തി വെക്കുന്നുണ്ട് അതായിരിക്കും ഫ്രണ്ട് എന്ന് ഞാൻ മനസ്സിലോർത്തു
തയെക്ക് ഇറങ്ങി അവരുടെ അടുത്ത പോയി ഇരിന്നു
അവരെ നോക്കി ഒന്ന് ചിരിച്ചു
"അങ്കിൾ:മോനെ എന്താ ഇപ്പൊ ചെയ്യുന്നേ"
"ഞാൻ: ഞാൻ ഇപ്പൊ കോളേജ് 3 ർഡ് ഇയർ ആണ് "
"അങ്കിൾ:ഏത് കോളേജിൽ ആണ് "
"ഞാൻ : സിഎംസി കോളേജ് "
"അങ്കിൾ: അന്നോ എടി മോള് അവിടെ അല്ലെ പഠിക്കുന്നെ"
അദ്ദേഹം വൈഫ്‌ നോട്‌ ചോദിച്ചു
അതിന് ആന്റി അതെ എന്ന അർത്ഥത്തിൽ തല ആട്ടി
"അങ്കിൾ:മോളേ "
എന്ന് നീട്ടി വിളിച്ചു കൊണ്ട് അടുക്കല്ലയിലേക്ക് നോക്കി
എന്താ പപ്പാ ന്നു വിളിച്ചു കൊണ്ട് അവൾ അടുക്കളയിൽ നിന്ന് വന്നു
ഞാൻ ശബ്ദം കേട്ടോടാത്തേക്ക് നോക്കി ഒരേ സമയം ഞെട്ടലും സന്തോഷവും ഉണ്ടായി അവൾ ഇന്നലെ കോളേജിൽ നിന്നും കണ്ട ശ്രീദേവി ആയിരിന്നു എന്തെന്നറിയില്ല എനിക്ക് ഭയങ്കര സതോഷം തോന്നി
പക്ഷെ കോളേജിൽ നിന്ന് കണ്ട മാതിരി അല്ല അവൾ ഒരു ജീൻസും  ഷർട്ടും ആയിരുന്നു വേഷം പിന്നെ ഒടുക്കത്തെ ജാടയും
ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു അതിന് അവൾ ഒരു ലോഡ് പുച്ഛം വരി എറിഞ്ഞകൊണ്ട്
"എന്താ പപ്പാ വിളിച്ചത്"
അങ്കിൾനോട്‌  ചോദിച്ചു
"മോളേ മോനും നിന്റെ ക്കോളജിൽ അണ്ണത്രെ

💬 Comments

View all comments