0%

Chapter Title : ശ്രീദേവി 1 [Malik]

Author : Kambikathakal Read All Parts 182

പഠിക്കുന്നത് "
"ഓ"
വീണ്ടും പുച്ഛം എന്തോ എനിക്ക് പെട്ടെന്ന് അവളോട് ദേഷ്യം തോന്നി
"മോളേ ആരോ ഇന്നലെ റാഗ് ചെയ്തു എന്ന് മോൾടെ പപ്പാ പറഞ്ഞലോ  അവനെ അജു മോൻ ഒന്ന് കാണിച്ചു കൊടുക്ക് അവൻ നോക്കിക്കൊള്ളും "
അച്ഛൻ അത് പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി ഇവൾ എല്ലാം വന്നു വീട്ടൽ വിളബുന്ന സവഭാവക്കാരിയെന്നോ അല്ലെങ്കി തന്നെ റാഗിംഗ് എന്ന് ആരെങ്കിലും അതിനു പറയോ ജസ്റ്റ്‌ ഒന്ന് പേര് ചോദിച്ചടല്ലേ ഉള്ളു
"എന്റെ മോനായത് കൊണ്ട് പറയുന്നതല്ല ഇവന്റെ പ്രശ്നം തീർക്കാൻ പോകാൻ തന്നെ ഇങ്ങേർക്ക് സമയം ഉള്ളു ഡെയിലി ഓരോ പ്രശ്നം ആയിട്ട് വരും."
അമ്മ അത് പറഞ്ഞപ്പോൾ ഞാൻ ഒഴികെ ബാക്കി എല്ലാവരും ചിരിച്ചു ഞാൻ അമ്മയെ ഒന്ന് തറപ്പിച്ചു നോക്കി
പിന്നെ കോളേജിൽ പോകാൻ സമയം ആയി എന്നും പറഞ്ഞു ബ്രീക്ഫസ്റ്റും കഴിച്ചു വണ്ടി എടുത്തു കോളേജിൽ പോയി പോകുന്ന വഴിക്ക് അഭിയെയും പിക് ചെയ്തു.
ക്ലാസ്സിൽ ഇരുന്നും ഞാൻ അവളെ പറ്റി തന്നെ ആയുരിന്നു ചിന്തിച്ചിരുന്നത്. അങ്ങനെ അന്നത്തെ ക്ലാസും തള്ളി നീക്കി വീട്ടിൽ പോയി ഡ്രസ്സ്‌ മാറി ചായയും കുടിച് അഭിയേയും കൂട്ടി സിനിമക്ക് പോയി.
സിനിമക്ക് പോയി തിരിച്ചു വന്നപ്പോ അങ്കിളും കുടുംബവും വീട്ടൽ ഉണ്ടായിരിന്നു. ഞാൻ അവരുടെ അടുത്ത പോയി ഇരിന്നു. എന്നിട്ട് ഒന്ന് കണ്ണോടിച്ചു അവളെ തിരഞ്ഞു ഞാൻ നോക്കുന്നത് കണ്ടതും അവൾ പുച്ഛത്തോടെ മുഖം മാറ്റി എനിക്ക് അവളോട് തോന്നിയ ഇഷ്ട്ടം മുഴുവൻ പോയി അമ്മാതിരി ജാട ആയിരുന്നു അവൾക്ക്.
"കേട്ടോ

💬 Comments

View all comments