0%

Chapter Title : ശ്രീദേവി 1 [Malik]

Author : Kambikathakal Read All Parts 184

അജു മോനെ ഞാനും നിന്റെ അച്ഛനും ഒരു പ്ലേറ്റിൽ ഉണ്ട് ഒരു പായിൽ ഉറങ്ങിയിരുന്ന ടീംസ് ആയിരുന്നു."
അങ്കിൾ ഒരു ചിരിയോടെ എന്നോട് പറഞ്ഞു.
"ഇത്രയും നാൾ നിങ്ങൾ പുറത്തായിരുന്നോ "
ഇതും ചോദിച്ചു കൊണ്ട് ഞാൻ അങ്കിൾനെ നോക്കി.
"അതെ ഞങ്ങൾ ബാംഗ്ലൂർ ആയിരുന്നു. മോന് മൂന്നു വയസ്സുള്ളപ്പോൾ പോയതാ അപ്പൊ ശ്രീ മോള് ഇവള്ടെ വയറ്റില."
അങ്കിൾ ഒരു നെടുവീർപ്പോടെ പറഞ്ഞ് നിർത്തി. പിന്നെ വീണ്ടും സംസാരിച്ച തുടങ്ങി.
"പിന്നെ നീണ്ട 18 വർഷം അവിടെ കിടന്ന് കഷ്ടപ്പെട്ട്  പണിയെടുത്തു. ഇനി എന്തായാലും തിരിച്ചു പോകുന്നില്ല കമ്പനിയുടെ പുതിയ ഒരു ബ്രാഞ്ച് ഇവിടേം സ്റ്റാർട്ട്‌ ചെയ്യുന്നുണ്ട്."
"മ്മ്"
ഞാൻ വെറുതെ ഒന്ന് മൂളി.
"ഡാ പിന്നെ നാളെ മുതൽ നീ കോളേജിൽ പോകുമ്പോൾ ശ്രീ മോളേ കൂടി നിന്റെ ഒപ്പം കൊണ്ട് പോകണം നാളെ മാത്രമല്ല ഇനി എന്നും കൊണ്ട് പോയി തിരിച്ചു കൊണ്ട് വരണം കേട്ടല്ലോ."
അമ്മ എന്നെ നോക്കി പറഞ്ഞു.
"അയ്യോ അമ്മേ അപ്പൊ അഭി എന്ത് ചെയ്യും."
"ബുദ്ധിമുട്ട് ആണെങ്കി വേണ്ടാട്ടോ."
അങ്കിൾ എളിമയോട് പറഞ്ഞു
"ഡാ അവനെ നിയാസ് പിക്ക്  ചെയ്തോളും." അച്ഛൻ പറഞ്ഞു
"മ്മ്, ഹ"ഞാൻ മനസില്ല മനസ്സോടെ മൂളി
"പിന്നെ നിങ്ങൾ തമ്മിൽ എന്താ ഒന്നും സംസാരിക്കാത്തത്. "
"ഏയ്യ് ഒന്നുമില്ല ആന്റി"
പിന്നെ കുറച്ചു നേരം അങ്ങനെ സംസാരിച്ച ഇരിന്നു. പിന്നെ അവരുടെ വീട്ടലേക്ക് യാത്ര പറഞ്ഞു മടങ്ങി.
പിന്നെ ഞങ്ങൾ ഫുഡ്‌ കഴിച്ചു കിടക്കാൻ പോയി.
പിന്നെ എന്റെ പട്ടി കൊണ്ട് പോകും

💬 Comments

View all comments