Chapter Title : ശ്രീദേവി 1 [Malik]
ആ ജാട തെണ്ടിയെ കോളേജിൽ. അവളും അവളുടെ ഒരു ഷോ യും.കമ്പിസ്റ്റോറീസ്.കോം
ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ട് കിടന്നു.
പിറ്റേന്ന് എഴുന്നേറ്റ് പ്രഭാത കർമങ്ങൾ തീർത്തു ഡ്രസ്സ് മാറി താഴോട്ട് ഇറങ്ങി ഡൈനിങ് ടേബിളിൽ പോയി ഇരുന്നു.
അമ്മ ഫുഡ് കൊണ്ട് വന്നിട്ട് പറഞ്ഞു
"അജു മോളേ കൂടെ കൊണ്ടുപോകണം ട്ടോ "
"ചേച്ചി എവിടെ പോകുന്നെ"
ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ അമ്മയോട് ചോദിച്ചു
"ചേച്ചി നെ അല്ല'
അമ്മ എന്നോട് കടുപ്പിച്ചു പറഞ്ഞു
"പിന്നെ ഞാൻ അറിയാത്ത ഏത് മോളാ നിങ്ങൾക്കുള്ളത്"
ഞാൻ അമ്മയെ ഒന്ന് ദേഷ്യം പിടിപ്പിക്കനായി പറഞ്ഞു ചിരിച്ചു
"ദേ ചെക്കാ രാവിലെ തന്നെ എന്നെ കൊണ്ട് ഓരോന്ന് പറയിപ്പിക്കല്ലേ"
അമ്മ കലിപ്പ് മൂഡിൽ പറഞ്ഞു നിർത്തി
പിന്നെ ചേച്ചി എന്നോടായി പറഞ്ഞു
"ഡാ രാം അങ്കിളിന്റെ മോള്"
"ഓ ആ ജാട തെണ്ടിയോ അല്ലെങ്കി തന്നെ ഞാൻ എന്തിനാ അവളെ കൊണ്ട് വിടുന്നെ വല്ല ഓട്ടോയും പിടിച്ചു പോയ പോരെ"
ഞാൻ ചൊറി മൂഡിൽ തന്നെ പറഞ്ഞു
"മോള് ഇതൊന്നും കാര്യമാക്കണ്ട ഇവൻ ചുമ്മാ പറയുന്നതാ"
അമ്മ എന്റെ പിന്നിലേക്ക് നോക്കി പറഞ്ഞു അപ്പോയന്ന് എന്നിക്ക് മണ്ടത്തരം മനസ്സിലായത് ഇവൾ രാവിലെ തന്നെ വന്നിട്ടുണ്ടായിരുന്നോ ഞാൻ അവളെ തിരിഞ്ഞു നോക്കി അവൾ എന്നെ കണ്ണിറുട്ടി കാണിച്ചു ഞാൻ പുച്ഛത്തോടെ മുഖം മാറ്റി പിന്നെ ചേച്ചിയോട് ചോദിച്ചു
"ചേട്ടൻ എന്നാ വരുന്നേ"
'നാളെ വരും"
ചേച്ചി പറഞ്ഞു
"മ്മ്"
അങ്ങനെ ഫുഡ് കഴിച്ചു ഞാൻ താക്കോലും എടുത്തു പുറത്ത് ഇറങ്ങി വണ്ടി സ്റ്റാർട്ട്
💬 Comments
View all comments