0%

Chapter Title : ശ്രീദേവി 2 [Malik]

Author : Kambikathakal Read All Parts 126

കിടന്ന് ഉറങ്ങി

പിറ്റേന്ന് ഫ്രണ്ട്‌സ്ന്റെ കൂടെ പുറത്ത് പോയി. ഒരു 4 മണി ആയപ്പോൾ അവൾ വിളിച്ചു ഞാൻ ഫോൺ എടുത്തില്ല അവൾ പിന്നെയും വിളിച്ചു ഞാൻ എടുത്തില്ല അങ്ങനെ ഒരു 5 തവണ അവൾ വിളിച്ചു 6 മത്തെ തവണ വിളിച്ചപ്പോൾ ഞാൻ ഫോൺ എടുത്തു

"എന്താണ് ഒരു സമാധാനം തരോ"
ഞാൻ നല്ല കളിപ്പോടെ തന്നെ ചോദിച്ചു

"നീ എന്താ ഫോൺ എടുക്കാതെ"
അവൾ ദേഷ്യപ്പെട്ടു കൊണ്ട് ചോദിച്ചു

"സൗകര്യം ഇല്ല നീ പോയി കേസ് കൊടുക്ക്"
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു ഫോൺ വെച്ചു അവൾ പിന്നെയും വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ്‌ ആക്കി

രാത്രി ഒരു 8മണിയോടെയാണ് ഞാൻ വീട്ടിൽ എത്തിഴത് ചെന്നപ്പോൾ അവൾ അവിടെ ഉണ്ടായിരുന്നു ഞാൻ മൈൻഡ് ചെയ്യാതെ എന്റെ റൂമിൽ പോയി കിടന്നു
ഒരു രണ്ട് മിനിറ്റിന് ശേഷം അവൾ എന്റെ റൂമിൽ വന്ന് ഡോർ ലോക്ക് ചെയ്തു കൊണ്ട് ഞാൻ കിടക്കുന്നതിന്റെ അടുത്ത് വന്നിരുന്നു

"ഡാ എന്താ നിന്റെ പ്രശ്നം"

"എന്ത് പ്രശ്നം നീ ഒന്ന് പോയിതരോ എനിക്ക് ഉറങ്ങണം"

"എടാ നീ കൂടുതൽ ഷോ കാണിക്കാതെ കാര്യം പറ"

"എന്ത് മൈര് പറയുന്നു നീ ഒന്ന് പോയി താ ശവമേ"

എന്റെ ആ ഡയലോഗ് അവൾ പ്രതീക്ഷിച്ചിരുന്നില്ല അവൾ കരഞ്ഞുകൊണ്ട് ഇറങ്ങി പോയി അവൾ പോയി കുറച്ചു കഴിഞ്ഞപ്പോൾ അമ്മ വന്ന് എന്നോട് പറഞ്ഞു

"ഡാ നീ അവളെ എന്താ വീട്ടിൽ കൊണ്ട് വിടഞ്ഞത്"

"കൊച്ചു കുട്ടി ഒന്നുമല്ലല്ലോ നടന്നു പോയിക്കോളും"

"എന്താടാ നിങ്ങൾ തമ്മിൽ വല്ല പ്രേശ്നവും ഉണ്ടോ"

"അമ്മക്ക് ഇപ്പൊ എന്താ വേണ്ടേ'

"എനിക്ക് നീ പോയി അവളെ വീട്ടിൽ കൊണ്ട് പോയി വിടണം അവൾ ഇപ്പൊ പോയിട്ടെ ഉള്ളു നീ വേഗം ചെല്ല്"

ഞാൻ പിന്നെ മനസ്സില്ല മനസ്സോടെ എഴുന്നേറ്റു വണ്ടിയും എടുത്തു പോയി
ഞാൻ ചെല്ലുമ്പോൾ കാണുന്ന കാഴ്ച്ച 3 കള്ള് കുടിയന്മാർ അവളെ പിന്നാലെ പോകുന്നതാണ് അവളാന്നെങ്കി ആകെ പേടിച് നല്ല വേഗത്തിൽ നടക്കുന്നുമുണ്ട്
ഞാൻ വണ്ടി നേരെ

💬 Comments

View all comments