0%

Chapter Title : ശ്രീദേവി 2 [Malik]

Author : Kambikathakal Read All Parts 124

"അങ്കിൾ ഇവിടെ ഇല്ലേ"

"ഇല്ല കമ്പനിയിൽ പോയിരിക്കുകയാണ്"

ഞങ്ങൾ അങ്ങനെ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ശ്രീ സ്റ്റെപ്പ് ഇറങ്ങി താഴേക്ക് വന്നു അവളെ കണ്ട എന്റെ കണ്ണ് വരെ തിളങ്ങി പോയി അമ്മാതിരി ലുക്ക്‌ ആയിരുന്നു അവൾക്ക് ഒരു കറുപ്പ് ടോപ്പും നീല ജീൻസും ആയിരുന്നു വേഷം
സ്റ്റെപ് ഇറങ്ങി എന്റെ മുമ്പിൽ വന്ന് അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കാണിച്ചു കൊണ്ട് അവൾ എന്നോട് ചോദിച്ചു
"എങ്ങനെ ഉണ്ട് പൊളി അല്ലെ"

"ഓ അത്രക്ക് ഒന്നുമില്ല"
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു

"പോടാ നിനക്ക് അസൂയ ആണ്"

"ന്ന പോകല്ലേ"

"ആ"

"പോയിട്ട് വരാം മമ്മി"
അങ്ങനെ യാത്രയും ചോദിച്ചു അവളുടെ പപ്പയുടെ കാറും എടുത്തു ഞങൾ എറണാകുളം പോയി

അവിടെ എത്തി അവൾ ഫ്രണ്ടിനെ വിളിച്ചു എവിടെ ആണെന്ന് ചോദിച്ചു ഞങ്ങൾ അവിടേക്ക് പോയി
അവനെ കണ്ട ഉടനെ അവൾ അവനെ പോയി കെട്ടിപിടിച്ചു. പിന്നെ എന്നെ നോക്കി കൊണ്ട് പറഞ്ഞു
"ഡാ ഇത് എന്റെ ബെസ്റ്റ് ഫ്രണ്ട് സിദ്ധു"

ഞാൻ അവനെ നോക്കി ഒന്ന് ചിരിച്ചു

പിന്നെ അവൾ അവനു എന്നെ പരിചയപ്പെടത്തി കൊടുത്തു
എന്നിട്ട് ഒരു കോഫി ഷോപ്പിൽ പോയി
പോകുമ്പോൾ അവർ മുന്നിൽ കയ്യ് കോർത്തു പിടിച്ചുകൊണ്ടായിരിന്നു നടന്നിരുന്നത് ഞാൻ അവർക്ക് പിന്നിൽ അതും നോക്കി നടന്നു
കോഫി ഷോപ്പിൽ പോയി അവർ കപ്പിൾസ് കോർണറിൽ പോയി ഇരിന്നു അവിടെ ആകെ 2 ചെയർ മാത്രമേ ഉണ്ടായിരിന്നുള്ളു അവർ അതിൽ പോയി ഇരിന്നു. ഞാൻ പിന്നെ അവിടെ എന്ത് കാണിക്കാനാ വേറെ ഒരു ടേബിളിൽ പോയിരുന്നു ശെരിക്കും അവൾ എന്നെ ഒരു ഡ്രൈവർ ആക്കിയിരിന്നു അവർ ചിരിച്ചു കളിച്ചു കോഫി കുടിച്ചു ഞാൻ ആണെങ്കി ആകെ പോസ്റ്റ്‌ ആയി.എനിക്കാണെങ്കിൽ ദേഷ്യം വന്ന് അവിടിന്ന് ഇറങ്ങി പോയാലോ എന്ന് വരെ തോന്നി
അങ്ങനെ കുറച്ചു നേരം കൂടി സംസാരിച്ചു ഞങ്ങൾ യാത്ര പറഞ്ഞു പൊന്നു വണ്ടിയിൽ കേറിയ മുതൽ വീട്ടിൽ എത്തുന്നത് വരെ ഞാനും അവളും ഒന്നും സംസാരിച്ചില്ല. അവളെ വീട്ടൽ ഇറക്കി ഞാൻ വീട്ടിൽ പോയി

💬 Comments

View all comments