Chapter Title : ശ്രീജ കണ്ട ലോക്ക് ഡൌൺ [മന്ദന്‍ രാജാ]
നാളെ വെള്ളി , നാളെ കഴിഞ്ഞു ശനി .അപ്പോൾ തിങ്കളഴ്ച മുതൽ ക്‌ളാസ് തുടങ്ങുമല്ലോ . അതിനു വേണ്ടുന്ന സാധനങ്ങൾ ഒക്കെ എന്തേലും പറഞ്ഞോ ..""
"'ഹേ .. ഇല്ല .. അതൊക്കെ പാസായാൽ അല്ലെ ..."'
"' പാസാകും .. നോക്കിക്കോ .."' മുംബയിലെ തിരക്കേറിയ നഗരത്തിലൂടെ അവർ നടന്നു .
"'ഹോ .. എന്ത് തിരക്കാ .."" ലോക്കൽ ട്രെയിനിലെ തിരക്ക് ശ്രീജക്ക് അത്ഭുതമായിരുന്നു . തങ്ങൾ നിൽക്കുന്നിടത്ത് സ്ത്രീകളുടെ ഒരു കൂട്ടം തന്നെയുണ്ടായിരുന്നത് ശ്രീജക്ക് ആശ്വാസം നൽകി .
"'' .എനിക്ക് ശനിയാഴ്ച ഉച്ച വരെയേ ഉള്ളൂ . മെഡിക്കൽ താമസിച്ചാൽ മോള് വിളിച്ചാൽ മതി .അല്ലേൽ നമുക്കൊന്നിച്ചു ഉച്ചക്ക് പോകാം . ഇന്ന് അച്ഛൻ വരും '' വെള്ളിയാഴ്ചത്തെ ഇന്റർവ്യൂവും പാസായി ശനിയാഴ്ച മെഡിക്കലിന് ഇറക്കി വിട്ടിട്ട് വിജയ പറഞ്ഞപ്പോൾ ശ്രീജയുടെ ഉള്ളൊന്ന് ആളി . അമ്മ പാവമാണ് . നാക്കിന് എല്ലില്ലാതെ സംസാരിക്കുമെന്നെ ഉള്ളൂ ..അച്ഛൻ എങ്ങനെയാണാവോ ... ഇച്ചിരിയില്ലാത്ത റൂമിൽ അച്ഛനെ അഭിമുഖീകരിക്കാനാവാതെ പറ്റുകയുമില്ല .
വിജയ ഉച്ചയായപ്പോൾ വിളിച്ചപ്പോഴും ശ്രീജയുടെ മെഡിക്കൽ കഴിഞ്ഞിട്ടില്ലായിരുന്നു . വൈകുന്നേരം ആറുമണിയോടെ മെഡിക്കൽ കഴിഞ്ഞെന്ന് വിജയയെ വിളിച്ചു പറഞ്ഞപ്പോൾ താഴേക്ക് പോരാൻ പറഞ്ഞതനുസരിച്ചു ഹോട്ടലിന് വെളിയിൽ വന്ന ശ്രീജ തന്റെ അടുത്തേക്ക് വരുന്ന അച്ഛനെ കണ്ട് അമ്പരന്നു .
"' മനസ്സിലായോ മോളെ ... ഹ ഹ ഹ "' കയ്യിൽ പിടിച്ചിട്ട് ചിരിച്ചോണ്ട് കെട്ടിപ്പിടിച്ചപ്പോൾ ശ്രീജ ചമ്മലോടെ നിന്നു .
'' അവള് ഫോട്ടോ അയച്ചു തന്നാരുന്നു . അങ്ങനെ
💬 Comments
View all comments