Chapter Title : ശ്രീജ കണ്ട ലോക്ക് ഡൌൺ [മന്ദന്‍ രാജാ]
"'ആ ..എടുത്തോടീ പെണ്ണെ .. എഡീവേ .. കൊറോണ പിടിമുറുക്കുവാണല്ലോ , നാട്ടിലൊക്കെയായി .ദേ നാളെ ആരും പുറത്തിറങ്ങുതെന്നാ പറഞ്ഞേക്കുന്നെ . ജനതാ കർഫ്യൂ . എന്തയാലും മോള് നേരത്തെ വന്നത് നന്നായി . ഇന്റർവ്യൂവും കഴിഞ്ഞല്ലോ "'' വാസുദേവൻ ഗ്ലാസ് കാലിയാക്കിയിട്ട് രണ്ട് ഗ്ലാസിൽ നിറച്ചിട്ട് , വിജയ വിളമ്പിയ ബിരിയാണി പ്ളേറ്റുമെടുത്തു വീണ്ടും ചെയറിലിരുന്നു .
"' എനിക്ക് വേണ്ട ചേട്ടാ .. മോള് വന്നിട്ട് .."' തന്റെ മുന്നിൽ കൊണ്ടുവന്നു വെച്ച ഗ്ലാസ് കണ്ടപ്പോൾ വിജയ ശ്രീജയെ നോക്കിയിട്ട് പറഞ്ഞു .
"'ഓ ..അതിനെന്നാ ..കൊച്ചെ ..ഞങ്ങള് സാധാരണ രണ്ടെണ്ണം കഴിക്കും കേട്ടോ .."'' വാസുദേവൻ ടിവിയിൽ നോക്കിത്തന്നെ പറഞ്ഞു .
''' അമ്മ കഴിച്ചോ ..ഞാൻ വന്നിട്ട് നിങ്ങടെ നേരമ്പോക്കൊക്കെ മുടങ്ങണ്ട ."' നൂഡിൽസിൽ ടൊമാറ്റോ സോസ് ഒഴിച്ചുകൊണ്ട് ശ്രീജ പറഞ്ഞപ്പോൾ മടിച്ചെന്ന പോലെ വിജയ ഗ്ലാസ് എടുത്തു .
"' എടി പെണ്ണെ ...ഞാനൊന്ന് പുറത്തു പോയേച്ചു വരാം . അത്യാവശ്യം സാധനങ്ങൾ ഒക്കെ മേടിച്ചു വെച്ചില്ലേൽ ... ചിലപ്പോ പണി പാളും """ ആഹാരം കഴിച്ചിട്ട് വാസുദേവൻ പുറത്തേക്ക് പോയി .
"'മോളിവിടെ കട്ടിലിൽ കിടന്നോ ..."' ആഹാരം കഴിഞ്ഞു രെജിത്തിനെയും വിളിച്ചു
ടേബിളിനും ചെയറിനുമിടയിൽ കിടക്കാനായി സ്ഥലം ഒരുക്കുന്ന ശ്രീജയോട് വിജയ പറഞ്ഞു .
"'അയ്യോ ...വേണ്ടമ്മേ .."'
"'' എടി .. അവിടെ സ്ഥലമുണ്ടോ ..നീയിവിടെ കേറിക്കിടന്നേ ..":'വിജയ ശ്രീജയുടെ കയ്യിൽ നിന്ന് ചൂല് പിടിച്ചു വാങ്ങി .
"'അച്ഛൻ ...?'''
"'മൂന്നാൾക്ക് കിടക്കാനുള്ള സ്ഥലമുണ്ടല്ലോ
💬 Comments
View all comments