Chapter Title : ശ്രീജ കണ്ട ലോക്ക് ഡൌൺ [മന്ദന്‍ രാജാ]
കുളിക്കാനായി കയറിയപ്പോൾ ബാഗിൽ നിന്ന് ചുരിദാർ എടുത്തത് കണ്ട വിജയ അവളോട് ചോദിച്ചു .
"' പോടീ ഒന്ന് .. ഇവിടൊക്കെ ഇത് സാധാരണയാ . ആ പാവാടയോ നിക്കറോ മറ്റോ ഇട് "''' അച്ഛനുണ്ടെന്നുള്ള ആഗ്യം ശ്രീജ കാണിച്ചപ്പോൾ വിജയ അവളെ ശകാരിച്ചു . വാസുദേവൻ അതൊന്നും ശ്രദ്ധിക്കാതെ ടിവിയിൽ ന്യൂസിൽ ആയിരുന്നു .
"'ഞാനും കുളിച്ചിട്ട് വരാം ഫുഡൊന്നും ഉണ്ടാക്കണ്ടല്ലോ ..."'' ശ്രീജ കുളിച്ചിറങ്ങിയപ്പോൾ വിജയ പറഞ്ഞു .
''എടീ ... ഒരു ഗ്ലാസ് ഇങ്ങെടുത്തേ .."'
"ദേ ..വാസുവേട്ടാ .. കഴിക്കണ്ടാട്ടൊ .. മോളിവിടെയുള്ളതാ പറഞ്ഞേക്കാം .. ഞാനുച്ചക്കും കൂടെ പറഞ്ഞതാ .എന്നിട്ടും വാങ്ങിച്ചോണ്ട് വന്നേക്കുന്നു .."' വിജയ അയാളുടെ നേരെ ചൂടായി .
"" അച്ഛൻ കുടിച്ചാൽ വഴക്കാണോ ? സ്വഭാവം മാറുമോ ?''' ശ്രീജ അങ്ങനെ ചോദിച്ചത് തന്റെ വീട്ടിൽ അച്ഛൻ അമ്മയെ ഉപദ്രവിക്കുന്നതോർത്താണ് .
"'ആ .. സ്വഭാവം മാറും .. എന്നെ പിന്നെ കാണാൻ വയ്യ അങ്ങേർക്ക് "'' പറഞ്ഞിട്ട് വിജയ കുളിക്കാൻ കയറുമ്പോൾ അവരുടെ മുഖത്തൊരു ചിരിയുണ്ടോയെന്ന് ശ്രീജക്ക് തോന്നി .
"' മോളെ ..ഇവിടെ വന്നിരുന്നോ .."'
"'എനിക്ക് കാണാം അച്ഛാ ..."' ടിവിയുടെ മുന്നിലെ കസേരയിലിരുന്ന് അടുത്ത പെഗ്ഗും ഒഴിച്ച് വാസുദേവൻ വിളിച്ചപ്പോൾ ശ്രീജ നിരസിച്ചു .. ചെയറിനും ടേബിളിനും പിന്നിലുള്ള ബെഡിലിരിക്കയായിരുന്നു അവൾ .
"''ശ്ശൊ .. നിങ്ങള് കഴിച്ചോ ..മോളോട് ഞാൻ പറഞ്ഞതല്ലേ അച്ഛൻ കഴിക്കുന്നുണ്ടോന്ന് നോക്കാൻ ... ഹമ് .. എന്റെ വിധി ... ആഹാരം എടുക്കട്ടേ .,.."'
💬 Comments
View all comments