Chapter Title : ശ്രീജ കണ്ട ലോക്ക് ഡൌൺ [മന്ദന്‍ രാജാ]
അപഹരിച്ചിരിക്കുന്നു .
ഒരു ചെറിയ ടേബിളും രണ്ട കസേരകളും അതിന് മുന്നിൽ ടിവിയും ആണ് മറ്റുളളത് .
കൂളർ ബെഡിന് മുന്നിലായി ഉണ്ട് .
അതല്ലാതെ ബാത്രൂം കിച്ചൻസ് നേരെ മുമ്പിൽ.
എല്ലാം കൂടെ ആവുമ്പോൾ നിന്ന് തിരിയാൻ സ്ഥലമില്ല .
''' ജോലി കഴിഞ്ഞിട്ട് വൈകിട്ട് ഒന്നു കിടന്നാൽ മതിയല്ലോ .അതിനുള്ള സൗകര്യം ഇവിടെ ഉണ്ടല്ലോ ... ഈ സൗകര്യത്തിനും വാടകക്കും ഇവിടെ അടുത്ത് വേറെ വീട് കിട്ടാനില്ല .'''
ശ്രീജ കുളിച്ചു വന്നപ്പോഴേക്കും വിജയ ചായയും പ്ലേറ്റിൽ മിക്സ്ചർ, ബിസ്ക്കറ്റ് ഒക്കെ എടുത്തിരുന്നു.
കുറച്ചു നേരത്തെ സംസാരത്തിന് ഒടുവിൽ തന്നെ ശ്രീജയ്ക്ക് വിജയ ഒരു പാവമാണെന്ന് മനസ്സിലായി .
'''നിങ്ങൾ തമ്മിൽ കല്യാണം കഴിഞ്ഞിട്ട് അഞ്ചു ദിവസമേ ഉണ്ടായിരുന്നുള്ളൂ അല്ലേ ? ആ പ്രേമവിവാഹം ആയതുകൊണ്ട് പിന്നെ കുഴപ്പമില്ലല്ലോ . രജിത് പോയതിലുള്ള വിരഹം അതിനു മുന്നേ നിങ്ങൾ തീർത്തുകാണുമല്ലോ "'
"'അയ്യോ ..അമ്മെ .."'
ശ്രീജ ചമ്മലോടെ അവരെ നോക്കി .
''' ചമ്മുവൊന്നും വേണ്ട . ചിലർ അങ്ങനെയാ ഉള്ളതുകൊണ്ട് തൃപ്തിപ്പെടാൻ നോക്കും . ഞാനും അങ്ങനെ ആയിരുന്നു കേട്ടോ ....പക്ഷേ . പക്ഷെ ചേട്ടൻ '''
വിജയ എന്തോ ഓർത്ത്പുഞ്ചിരിച്ചു.
“എന്നാ അമ്മേ?”
“ഹേയ് ഒന്നുമില്ല മോളെ,”
“അമ്മയോട് ഒരു കാര്യം ചോദിക്കണമായിരുന്നു”.
“എന്താ മോളെ ?”
“അല്ല അമ്മ മരിച്ച ഒരു വർഷം തികയുന്നതിനു മുൻപേ അച്ഛൻ അമ്മയെ കെട്ടി എന്ന് പറഞ്ഞു അതുകൊണ്ടായിരിക്കും രെജിത്തേട്ടന് അമ്മയെ ഇഷ്ടമല്ലാത്തത്,”
“ശരിയായിരിക്കും നാട്ടുകാരുടെ മുന്നിൽ വാസ്വേട്ടൻ തെറ്റുകാരൻ ആയിരിക്കും പക്ഷേ
💬 Comments
View all comments