0%

Chapter Title : ശ്രീജ കണ്ട ലോക്ക് ഡൌൺ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 4.3K

ഇവിടെ നമ്മളെ അറിയുന്ന ആരും ഇല്ലല്ലോ .രാവിലെ എഴുന്നേൽക്കുന്നു .ആഹാരം ഉണ്ടാക്കുന്നു ജോലിക്ക് പോകുന്നു.. വരുന്നു ..കിടക്കുന്നു ..വേറെ ആരെയും നമ്മൾ നോക്കേണ്ട കാര്യമില്ല “

“അത് ശരിയാ “

“മോളൊരു കാര്യം ചെയ്യ് ഒന്നു കിടന്നു ഉറങ്ങിക്കോ ഉച്ചകഴിഞ്ഞ് നമുക്ക് പർച്ചേസിംഗ് ഒക്കെ നടത്താം ”

“ അയ്യോ അമ്മേ എനിക്ക് ഒന്നും വാങ്ങാൻ ഇല്ല ഇന്ത്യൻ ഇൻറർവ്യൂവിന് ഒന്ന് പ്രിപ്പറേഷൻ ചെയ്യണമെന്നുണ്ട്,”

“അത് സാരമില്ല മോളെ. മോൾ ഇവിടെ വന്നിട്ട് ഒന്നും മേടിച്ചു തരാതിരിക്കുന്നത് ശരിയല്ലല്ലോ, അല്പം കിച്ചനിലേക്കുള്ള സാധനങ്ങൾ മേടിക്കണം പിന്നെ മോൾക്ക് ഒരു സാരി അങ്ങനെ ഒന്നുരണ്ടെണ്ണം പിന്നെ അത്യാവശ്യം ബോംബെ ചുറ്റി കാണുന്നു ... ഓക്കേ ?“

വൈകുന്നേരം ഒരു ടാക്സിയിൽ ആണ് അവർ നഗരത്തിലെക്ക് ഇറങ്ങിയത്

“ഞങ്ങൾ സാധാരണ ലോക്കൽ ട്രെയിൻനോ ബസ്സിനോ ആവും പോവുക. കണ്ടില്ലേ ഭയങ്കര ട്രാഫിക്. മോള് വന്നത് കൊണ്ടാ ടാക്സി .''''

"'അത് സാരമില്ലയിരുന്നു അമ്മെ ..നമുക്ക് ട്രെയിനോ ബസിനോ പോന്നാൽ മതിയാരുന്നല്ലോ ?'''

''''സാരമില്ല ബോംബെയിലെ തിരക്കൊന്നും മോൾക്ക് അനുഭവം അല്ലല്ലോ.”

“അമ്മ ജോലിക്ക് പോകുന്നതും ട്രെയിനാണോ ?”

“ അതെ മോളെ പത്തുമിനുട്ടെ ട്രെയിനുള്ളു , ബസിലാകുമ്പോ ആറേമുക്കാൽ മണിക്കൂർ ആകും വലിയ ട്രാഫിക്ക് ഇല്ലേൽ . ചേട്ടന്റെ കമ്പനിയിലേക്ക് രണ്ട് മണിക്കൂർ എടുക്കും , ഷിഫ്റ്റിനനുസരിച്ചു ട്രെയിൻ സമയം ഒക്കെ നോക്കുമ്പോൾ ആഴ്ചയിലൊന്ന് വരുന്നതാ നല്ലത് .

“അയ്യോ അമ്മേ…ഇതൊന്നും വേണ്ട. ''' ടെക്സ്റ്റയിൽസിൽ കയറിയപ്പോൾ വീട്ടിലിടാനായും അല്ലാതെയുമൊക്ക കുറെ ഡ്രെസ്സുകൾ എടുത്തപ്പോൾ ശ്രീജ എതിർത്തു .

''''''നോക്ക്

💬 Comments

View all comments