Chapter Title : ശ്രീകലാസംഗമം [TGA]
വെറുതെ പേടിച്ചു.ഇതിപ്പോ ഒളിച്ചോടിയിരുന്നങ്കിലാ പ്രശ്നമായെനെ… എന്നാലും ഈ വെറയൽ മാറിട്ടില്ല.
“അത് ചേച്ചി…” അവന് മടി.
“പ്ലീസ് രാഹുലെ… ഇല്ലെങ്കിയമ്മ എന്നെ ഇന്നു കെടത്തി ഒറക്കൂല”
“ഒന്നു വാ.. മോനെ” വീജയമ്മ കാര്യം കാണാൻ കഴുതകാലും പിടിക്കുന്ന കൂട്ടത്തിലാണ്..
“മ്മ്… ശെരി..” മടിച്ചാണെങ്കിലും അവൻ സമ്മതിച്ചു.
(പേടിത്തൂറിയാണെന്ന് ശ്രീകല വിചാരിക്കരുതല്ലോ..)
അവൻ മുടന്തി മുടന്തി അയൽവീട്ടിലെക്കു നടന്നു. റോഡിൽ കൂടെ മാത്രമെ രാഹുലിന് ശ്രീകലയുടെ വീട്ടിലെക്കു കേറാൻ പറ്റു.അല്ലെങ്കിൽ മതില് ചാടണം.
“വാ….. “ വീജയമ്മ മുന്നിൽതന്നെ നിപ്പുണ്ട്.അകത്തു കേറി മുറിയിലോട്ട് നടക്കുന്നിതിനിടക്ക് രാഹു ഫുൾ സ്കാൻ ചെയ്തു. ശ്രീകലയെ അവിടെങ്ങും കാണാനില്ല.
(കുറച്ചു മുൻപെ ചിരിച്ചോണ്ട് വന്ന് വിളിച്ചതാണല്ലോ. ഇപ്പോ എന്തു പറ്റി)
പൊടി തൂത്ത് വൃത്തിയാക്കിയ റേഡിയോ രാഹുലോറ്റക്ക് തട്ടിൻപുറത്തെക്കു കേറ്റി.
(പഴഞ്ചൻ റേഡിയോയെടുത്ത് എറക്കി വയ്ക്കാനും പൊക്കിക്കെറ്റാനും ഇവർക്കെന്താ പ്രാന്താണോ....)
“എന്നാ ശെരി..” വിജയമ്മ കുണ്ടിയിലെ പൊടിയും തട്ടി അടുക്കളയിലെക്കു നടന്നു.ഒരു നന്ദി പോലുമില്ല-പെരട്ട് തള്ള….
പുറത്തോട്ടിറങ്ങിയ രാഹുലിനെ കാത്ത് ശ്രീകല താടിക്ക് കൈയ്യും കൊടുത്ത് സിറ്റൌട്ടിൻറ്റെ പടിയിലിരുപ്പുണ്ടായിരുന്നു.
“പോട്ടെ ചേച്ചി.” അവനോരു ചമ്മിയ ചിരി ചിരിച്ചു.
“ഉം… നീയാള് ചെറിയപുള്ളിയോന്നുമല്ലലോ..”ശ്രീകല ഗൌരവത്തിലണ്
“അത് പിന്നെ ചേച്ചി… അപ്പഴത്തെയോരു…. കണ്ടീഷനിൽ…..”
“ആ ഗമണ്ടൻ റേഡിയോ ഒറ്റക്കു തൂക്കിയെടുത്തു വച്ചല്ലോ..”
രാഹുല് പഴം വിഴുങ്ങിയ കണക്കായി.
ഈ പെണ്ണുംപിള്ളെയല്ലെ കൊറച്ചു മുൻപെ ഞാൻ പിതുക്കിപിഴിഞ്ഞത് ഇവരത് മറന്നോ!??? ഇനിയിത് സ്വപ്നം വല്ലതുമാണോ.. ) അവൻ പതുക്കെ തുടയിൽ നുള്ളി.നോവുന്നുണ്ട്. സ്വപ്നമല്ല.
“നിൻറ്റെ ഫോൺ നമ്പരോന്ന് താ .. ആവിശ്യത്തിന് വിളിക്കാലോ..”ശ്രീകല സ്വന്തം ഫോണെടുത്ത് ഓണാക്കി
💬 Comments
View all comments