0%

Chapter Title : ശ്രീകലാസംഗമം [TGA]

Author : TGA Read All Parts 1.2K

വാതിലടച്ചിട്ട് പോണെ…”

“ഓ…”

രണ്ടു പേരും ഇറങ്ങി.രാഹുൽ വാതിലടച്ചു.വേറോന്നു ചെയ്യാനില്ലാത്തതു കൊണ്ട് ഫോണിൽ കുത്തി കിളക്കാൻ തുടങ്ങി.

സത്യത്തിൽ സദ്യ കഴിക്കാൻ മടിച്ചിട്ടും പരിചയകാരില്ലാത്തതുകൊണ്ടുമല്ല  രാഹുൽ കല്യാണത്തിന് പോകാത്തത്. ഇപ്പറഞ്ഞ പ്രഭാകരൻ നായരും കുടുബവും കൊറച്ചു നാൾ അയൽക്കാരായി ഉണ്ടായിരുന്നു.അന്നെ കല്യാണപ്പെണ്ണ് നിത്യയെ രാഹുലിന് കണ്ണിന് കണ്ടൂട.രണ്ടു വയസ്സിൻറ്റെയെന്തോ മൂപ്പുണ്ട് പക്ഷെ കണ്ടാൽ പറയില്ല.ഒരു ജാതി ജാഡ കേസ്. കണ്ടാൽലോന്ന് ചിരിക്കാത്ത ജന്മം.ഇതുവരെ തമ്മിൽ സംസാരിച്ചിട്ടു പോലുമില്ലെങ്കിലും രണ്ടു പെരുടെയിടയിലും അദൃശ്യമായ ഈഗോ വടംവലിയുണ്ട്.

അരമണിക്കൂറ് കഴിഞ്ഞു കാണും. വാട്ട്സാപ്പിലെക്കോരു മെസെജ് വന്നു.

10.00 AM Hi…

സെവ് ചെയ്യാത്ത നമ്പറാണ്. ഒരു കൈകുഞ്ഞിൻറ്റെ ചിത്രമാണ് പ്രൊഫൈലിൽ(ഇതാരാ ഈ പരിഷ്കാരി).

10.01 AM HI.. ithara..

10.02 AM  Mansilayille..

10.02 AM  Ella  (മനസ്സിലായാ ചോദിക്കോ..??)

10.03 AM  njana ..sreekala

10.03 AM  manasilayilla…

10.03 AM  ninte veedinte aduthu thamasikkana sreekala

i ennaleyum koodi ivide vannalo,

etra pettannu maranna

10.03 AM ayyo chechyoo. enik manasilayilla(ശ്ശെടാ.. ഇവർക്കു വാട്ട്സാപ്പോക്കെ ഉണ്ടോ..)

10.01 AM  kalyanathinu poyilla alle

purathu nikkunna kandu

oru sahayam koodi cheyyavo

onn engot varavoo

(എതു നേരത്താണാവോ എനിക്കു നമ്പർ കൊടുക്കാൻ തോന്നിയത്.)

10.02 AM ayyo chechi ivide arum ella,

njan mathre ullu,

10.02 AM  ayoo anoo

ividem njan mathre ullu

ellavarum kalyanathinu poi

atha ninne sahayathinu vilichathu

💬 Comments

View all comments