Chapter Title : ശ്രീകലാസംഗമം [TGA]
“മ്മ്” ശ്രീകല മൂളി.
രണ്ടു പേരും കൂടി മേശ നീക്കിയിട്ടു.രാഹുൽ മേശമെൽ വലിഞ്ഞു കേറി സെല്ലാറിലെക്കു എത്തി നോക്കി.
“ഏതു സാധനമാ ചേച്ചി.”
“ ഒരു ചോവന്ന ചെറിയ കവറില്ലെ… അത്..”
“കാണുന്നില്ല..” ശ്രീകല കേറി വരുമെന്ന മേശമെൽ കേറി വരുന്ന പ്രതീക്ഷയിൽ രാഹുൽ പറഞ്ഞു.
“ഒന്നു കൂടി നോക്കിക്കെ…”
“കാണുന്നില്ല …ഇതിലില്ലന്നു തോന്നുന്നു.”
“ഇല്ലെ…. ഞാനോന്നു നോക്കട്ടെ… ഒന്നെറങ്ങിക്കെ..”
“ഞാനെറങ്ങണോ…”
“എറങ്ങ്…. രണ്ടു പേർക്കു കൂടി നിക്കാനൊള്ള സ്ഥലമില്ല..”
രാഹലിളഭ്യനായി മേശപ്പുറത്തു നിന്നും ഇറങ്ങി.ശ്രീകല വലിഞ്ഞു കേറി.
ആകെയോന്നുഴിഞ്ഞു നോക്കിയ ശേഷം ശ്രീകല പറഞ്ഞു.”ഇവിടെയില്ലന്നു തോന്നുന്നു.” രാഹുല് വായും പൊളിച്ച് ശ്രീകലയെ നോക്കി നിക്കുകയാണ്.ശ്രീകലയോന്ന് തിരിഞ്ഞു നോക്കി. താഴെക്കു ചാടാനുള്ള ഭാവമാണ്. അവൻ കട്ടിലിൻറ്റെ ഭാഗത്തെക്കു നീങ്ങി നിന്നു.ഇനിയെങ്ങാനും ശ്രീകല ‘മറിഞ്ഞു വീഴൽ’ അടവെടുത്താൽ കൃത്യം കട്ടിലിലക്കു തന്നെ വീഴണമല്ലോ..പക്ഷെ ശ്രീകല പതിയെ താഴെക്കിയിറങ്ങുകയാണുണ്ടായത്. ഇറങ്ങിയത് രാഹുലിൻറ്റെ തൊട്ടു മുൻപിലാണ്..ഇഞ്ചുകളുടെ വ്യത്യാസം..അവനൊന്നു മുന്നോട്ടാഞ്ഞു. ശ്രീകല അതെ ഫോഴ്സിൽ പിന്നോട്ട് രണ്ടടി വച്ചു.
ഒരു നിമിഷം രണ്ടു പേരും മുഖത്തോട് മുഖം നോക്കി നിന്നു.
“നീ പോയ്ക്കോ.”.ശ്രീകല മുഖം കുനിച്ചു കൊണ്ടവനോട് പറഞ്ഞു.
“അത് ചേച്ചി.. സാധനമെ….”
“ഇവിടോന്നുമില്ല …. നീ പൊയ്ക്കോ….”
“ചേച്ചി…”
“നീ പൊയ്ക്കോ…” അവൾ മുഖം പൊത്തി. ശബ്ദം താഴ്ന്നു.
അവനോന്ന് പുഞ്ചിരിച്ചു, ഒന്നും പറഞ്ഞില്ല. ചോദിച്ചില്ല….. അവനൊരു ആണാണ്. സർവ്വോപകരി മനുഷ്യജീവിയാണ്. സഹജീവിയെ ബഹുമാനിക്കുന്നവനാണ് മുതലെടുപ്പ് അവൻറ്റെ പോട്ട്ഫോളിയയില്ല.. അവന് മനസ്സിലാകും ….
അവൻ തിരിഞ്ഞു നടന്നു മതിലു ചാടി സ്വന്തം വീട്ടിലെക്കു കയറി.ബാത്തുറൂമിലെക്കു കയറി മുഖമൊന്ന് കഴുകി.അപ്പിടി പൊടിയാണ്.ഫാനിട്ടു കിടക്കയിൽ
💬 Comments
View all comments