0%

Chapter Title : ശ്രീകലാസംഗമം [TGA]

Author : TGA Read All Parts 1.2K

അഞ്ചു മിനിട്ടു നേരം മലർന്നു കിടന്നു. അങ്ങോട്ടുമിങ്ങോട്ടു കൂടി മൂന്നാലു പ്രാവിശ്യം മതില് ചാടിയതല്ലെ.. നല്ല ക്ഷീണം..നേരെ അടുക്കളയിൽ ചെന്നൊരു കാപ്പിയിട്ടു. പതിയെ അതും കുടിച്ച് ഫ്രിഡ്ജ് തുറന്നപ്പഴാണ് ഫോൺ വീണ്ടുമടിച്ചത്. അവനെടുത്തു നോക്കി.വീണ്ടും  ശ്രീകലയാണ്.

“ഹലോ…..”

മറുവശത്ത് നിശബ്ദത..

“ഹലോ  ചേച്ചി…”

“മ്മ് ഹ്…. ഒന്ന്…. ഒന്നു വരുമോ…”

ഒരു നിമിഷത്തെ മൌനത്തിനു അവൻ.ഉറച്ച ശബ്ദത്തിൽ പറഞ്ഞു

” ഞാൻ വരാം.”.

അവൻ ഒരു പ്രാവിശ്യം കൂടി രാഹുൽ മതിലുചാടി.. ശ്രീകലയുടെ അടുക്കളപ്പുറം മലർക്കെ തുറന്നു കിടക്കുകയാണ്.അവൻ അകത്തെക്കു കയറി, ചുറ്റും നോക്കി ശ്രീകലയെ അവിടെങ്ങുമില്ല.ഒരു മുറിയുടെ വാതിൽ പകുതി ചാരിയിരിക്കുന്നു.അവനടുത്തെക്കു ചെന്നതു മെല്ലെ തുറന്നു. ശ്രീകല മുഖവും പൊത്തി കട്ടിലിരിക്കുകയാണ്.രാഹുലിൻറ്റെ സാമിപ്യം അവൾ അറിഞ്ഞന്നു തോന്നി.പക്ഷെ അനക്കമില്ല. അവനടുത്തെക്കു ചെന്നു,മുന്നിൽ  മുട്ടു കുത്തിയിരുന്നു.

“ചേച്ചി…...”

ശ്രീകല മിണ്ടുന്നില്ല. .അവൻ മെല്ലെ മുഖത്തു നിന്നും അവളടെ കൈകൾ പിടിച്ചു മാറ്റി.ശ്രീകലയുടെ  മുഖം നന്നെ ചുവന്നിരുന്നു.കണ്ണകുകളടച്ചു പിടിച്ചിരിക്കുന്നു. രാഹുലവൻറ്റെ ഇരു കൈകൾകളും അവളുടെ മുഖത്തെക്കു ചേർത്തു വച്ചു.

“ചേച്ചി….” അവൻ വീണ്ടും വിളിച്ചു.

“ഉം…”ശ്രീകല ദുർബലമായി മൂളി.

“ശ്രീ…..”

അവൻ ശ്രീകലയുടെ ചുവന്നു തുടുത്ത മുഖം തന്നെലെക്കടിപ്പിച്ചു.ഒരു പാവയെപ്പോലെ  അവളും അവനിലെക്കടുത്തു.മെല്ലെ അവരുടെ ചുണ്ടുകൾ പറ്റിച്ചെർന്നു.ചുണ്ടുകളുടെ സ്പർത്തിൽ  അവളുടെ കണ്ണുകൾ തുറന്നു.

രാഹുലിൻറ്റെ കൈകൾ അവളുടെ മുഖത്തുനിന്നും ഇഴഞ്ഞ് ചുമലിലെത്തി, .ചുണ്ടുകൾ നുകന്നു കൊണ്ടു തന്നെ അവൻ മെല്ലെ അവളെ കിടക്കയിലെക്കു തള്ളി.   അവനെഴുന്നെറ്റിരുന്നു അവളുടെ അടുത്തിരുന്നു, നോക്കി പുഞ്ചരിച്ചു.

“ടാ….. ഞാൻ….. എനിക്ക്…..“ ശ്രീകലക്ക് വാക്കുകൾ കിട്ടുന്നില്ല.അവൻ കൈകൊണ്ടവളുടെ ചുണ്ടുകൾ പൊത്തിപിടിച്ചു.. ഒന്നും പറയണ്ടെന്ന ഭാവത്തിൽ.

💬 Comments

View all comments