Chapter Title : ശ്രീലക്ഷ്മി ബീ എസ് സി നഴ്സ് 1 [Its Me]
ചെറുക്കനും മാത്രം ആയിരിക്കും വീട്ടിൽ .
ശ്രീടെ വീട്ടിൽ നിന്ന് ബത്തേരി സ്റ്റാൻഡ് വരെ 6 km ദൂരം ഉണ്ട്, ഒരു ടൗൺ ബസ് കേറിയാൽ മതി,
മൃദുല ദിവസവും രാവിലെ ഉടുത്തു ഒരുങ്ങി 9മണിക്ക് കടയിൽ പോകും, ബില്ലിങ്ങിൽ ആണേലും നല്ല കച്ചോടം പിടിച്ചു കൊടുത്താൽ നല്ല ബോണ്‌സും കമീഷനും കിട്ടും.
ഇപ്പോൾ വെക്കേഷൻ ആയത് കൊണ്ടും വെറുതെ ശ്രീയെ വീട്ടിൽ ഇരുത്തണ്ടേലോ എന്ന് കരുതി ദിവസവും ശ്രീയോട് ഉച്ച ആകുമ്പോ ചോറും കറിയും ഉണ്ടാക്കി മൃദുല്ലെടെ കടയിൽ എത്തിക്കാൻ ഉള്ള പണി ഏല്പിച്ചു.
പിന്നെ എന്തായാലും വീട്ടിൽ ബോറടിച്ചു ഇരിക്കുവല്ലേ ഡെയിലി ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും ബസിൽ കേറി സമയം കളയാം പിന്നെ ഇടയ്ക്ക് അമ്മ പൈസ എക്സ്ട്രാ കൊടുക്കും അവൾക്കും അനിയനും എന്തേലും വാങ്ങി കഴിക്കാൻ.
അങ്ങനെ രണ്ടാഴ്ച കടന്നു പോയി, ശ്രീ ഡെയിലി പോകുന്ന ബസിലെ കിളി അവളുടെ പിറകെ കൂടി, അവന്റെ പേര് സുമേഷ്, കാണാൻ വെളുത്തു നല്ല നീളമൊക്കെ ഉണ്ട്, ശ്രീടെ പ്രായത്തിൽ ഉള്ള പെൺപിള്ളേർ ഒകെ അവനെ വായി നോക്കാറുണ്ട് പക്ഷെ തൊലി വെളുപ്പിന്റെ ആകും അവൻ ജാഡ ഒകെ ഇട്ടു നില്കും
"പിന്നെ എന്ത് കണ്ടിട്ടാണോ ഇവൻ ഇപ്പോ എന്റെ പിറകെ " ശ്രീ ആലോചിച്ചു.
അവളെ കൺവിൻസ് ചെയുന്ന രീതിക്കു തന്നെ അവൻ അവളോട് കാര്യം അവതരിപ്പിച്ചു, ആദ്യം കൊറേ ഒതുങ്ങി മാറിയെങ്കിലും അവസാനം അവളും yes പറഞ്ഞു, ഒന്നാമത്തെ പെണ്ണിന്റെ പ്രായം, പിന്നെ ഗേൾസ് സ്കൂളിൽ പഠിച്ചതുകൊണ്ട് അങ്ങനെ ആണുങ്ങളെ അടുത്ത് അറിഞ്ഞിട്ടില്ല
💬 Comments
View all comments