0%

Chapter Title : ശ്രീലക്ഷ്മി ബീ എസ് സി നഴ്സ് 1 [Its Me]

Author : Kambikathakal Read All Parts 1.4K

പിന്നെ ഒരു ചുള്ളൻ ചെക്കൻ ദിവസവും പിറകെ ഇഷ്ടം ആണ് എന്ന് പറഞ്ഞാൽ എങ്ങനെ നോ പറയാതെ ഇരിക്കും, അല്ലേലും ഈ പ്രായത്തിൽ പെണ്ണുങ്ങൾ ചെറുക്കന്റെ ബാഗ്രൗണ്ടോ ജോലിയോ ഒന്നും നോക്കില്ല എങ്ങനേലും ഒകെ പ്രേമിച്ചാൽ മതി എന്നുള്ള ചിന്ത ആണ്...

ശ്രീ സീരിയസ് ആയിട്ടാണ് യെസ് പറഞ്ഞത് പക്ഷെ പിനീട് ആണ് അറിഞ്ഞത് ഇത് അവളുടെ രണ്ടാനമ്മ മൃദുലയും, ആ ബസിലെ ഡ്രൈവർ വിജയനും പിന്നെ സുമേഷും ചേർന്നുള്ള പ്ലാൻ ആയിരുന്നു എന്ന്.

രണ്ടായ്ച് മുമ്പ് നടന്ന ഒരു ഫ്ലാഷ്ബാക്കിലേക്കു നമ്മക്ക് പോകാം.

പതിവില്ലാതെ ജോലി കഴിഞ്ഞു വൈകുനേരം മൃദുല ബസിൽ കേറി വീട്ടിലേക് വരുവായിരുന്നു, ബസിന്റെ ഏറ്റവും മുമ്പിൽ ഡ്രൈവറിന്റെ തൊട്ട് പിന്നിൽ ഉള്ള സീറ്റിൽ ആണ് അന്ന് അവൾ ഇരുന്നത്

ഡ്രൈവർ വിജയന്റെയും സുമേഷിന്റെയും സംസാരം കേൾക്കാൻ അവൾ ഇടയായി.

വിജയൻ - " 5 കോടിയുടെ ഇലക്ട്രിക് സാധനം ആ മൈരൻ കച്ചോടം കിട്ടിയാൽ അവനു എങ്ങനെ ആണേലും കുറഞ്ഞത് 25 ലക്ഷം കമ്മീഷൻ കിട്ടും, അതിൽ നിന്നും 50% അല്ലെ നമ്മൾ ചോദിക്കുന്നോള്ളൂ അത് അവനു തരാൻ വയ്യ, "

സുമേഷ് - " ചേട്ടാ, അവനോട് നമ്മൾ അല്ലെ ഇത് ആദ്യം പറഞ്ഞത് അവനു കൊടുക്കുന്നില്ല എന്ന് പറ, നമ്മക് വേറെ ആരേലും നോക്കാം "

വിജയൻ - " ആരെ നോക്കാൻ ഒന്നാമത് കമീഷൻ കാര്യം ഒന്നും ആരും പുറത്ത് പറയില്ല, ടാക്സ് അടയ്ക്കണം പിന്നെ വേറെ കൊറേ ഗുലുമാൽ ഒകെ ഉണ്ട്..ഇത് തന്നെ അവൻ വെള്ളം

💬 Comments

View all comments