Chapter Title : ശ്രീലയം
ഞാന്‍ പറഞ്ഞുവല്ലോ . കെട്ട്യോനു നാട്ടില്‍ താനെ ബിസ്നസ് ആണ് . ഒരു പാവത്താന്‍ .. കുട്ടികള്‍ ഒരാള്‍ അഞ്ചാം തരത്തിലും ഒരാള്‍ ഏഴാം തരത്തിലും പഠിക്കുന്നു . ഞാന്‍ അത്യാവിശ്യം തല്ലി പ്പോളി ആയതു കൊണ്ടും . കരാട്ടെ ക്ലാസ്സിലെ ബഡായികള്‍ പിള്ളേരോട് തട്ടി വിടുന്നത് കൊണ്ടും .. പിള്ളേര്‍ എന്റെ കട്ട ഫാന്‍ ആണ് ..ഒരു മേമ്പോടിക്ക് അത്യാവിശ്യം കഥകളും ഫോട്ടോകളും എല്ലാം കാണിച്ചു കൊടുക്കുകയും ചെയ്യും . അത് കൊണ്ട് പിള്ളേരുടെ ഇടയില്‍ ഒക്കെ ഒരു മതിപ്പും ബഹുമാനോം ഒക്കെ ആണ് .
ഇത്തയും നല്ല കമ്പനി ആണ് . എല്ലാ തള്ളിപ്പോളികളും നാട്ടില്‍ ഡീസന്റ് ആയതു കൊണ്ട് ഞാനും കൂടുതല്‍ അക്രമത്തിനോന്നും ശ്രമിച്ചിട്ടില്ല .. എന്നാലും ഇടക്ക് ഡബിള്‍ മീനിംഗ് സംസാരങ്ങള്‍ ഒക്കെ തമാശ രൂപേണ വരാറും ഉണ്ട് . ഒളിഞ്ഞു നിന്ന് അവിടെ ഇവടെ ഒക്കെ നോക്കാറും ഉണ്ട് . ഇതാണ് ഇന്ന് വരെ ഞാനും ഇത്തയും തമ്മില്‍ ഉണ്ടായിരുന്ന ബന്ധത്തിന്റെ പിച്ചര്‍ .. ഇന്നത്തെ ബസ് യാത്രയോട് കൂടെ അത് മാറിയില്ലേ . വീട്ടിലെത്തി ഒരു കുളി പാസ്സാക്കി കുളിക്കിടയില്‍ പതിവുള്ള കൈ ഷോട്ട് ഇന്ന് സറീന ത്തയെ കുറിച്ച് അങ്ങ് കൊടുത്തു .. അവില്‍ മില്‍ക്ക് മാത്രം കഴിച്ചത് കൊണ്ട് നല്ല വിശപ്പും മൊത്തത്തില്‍ നല്ല ക്ഷീണവും ഉള്ളത് കൊട്നു . ഊണും കഴിച്ചു വൈകുന്നേരം വരെ കിടന്നുറങ്ങി . അഞ്ചു മണി ആയപ്പോ പറമ്പില്‍ പറമ്പില്‍ പിള്ളേര്‍ കളിക്കുന്ന ബഹളം കേട്ടാണ് ഞാന്‍ ഉണര്‍ന്നത് .
💬 Comments
View all comments