Chapter Title : ശ്രീലയം
പതിയെ എണീറ്റ് ആലസ്യത്തോടെ സിറ്റ് ഔട്ടില്‍ എത്തി ഞെളിയുമ്പോ ആണ് .. അമ്മയും സറീന തയും അവരുടെ കോലായില്‍ ഇരുന്നു കത്തി വെക്കുന്നത് ശ്രദ്ധിച്ചത് . അടുത്ത് തന്നെ ഷംനയും ഉണ്ട് .. ദേവ്യേ ... ഇത് പണിയാകുമോ .. . എന്ത് തല്ലു കൊള്ളിത്തരം കാണിച്ചാലും എന്തേലും മുടന്തന്‍ നയം പറയുന്ന പോലെ ഇത്ത ചന്തി പുറകിലേക്ക് തള്ളി നിന്നത് കൊണ്ട് ജാക്കി വെച്ച് പോയതാണ് അമ്മെ എന്നൊന്നും പറഞ്ഞു ഒഴിയാന്‍ പറ്റിയ കാര്യം അല്ലല്ലോ ..
ആകെപ്പാടെ എന്ത് ചെയ്യണം എന്നറിയാതെ അണ്ടി പൊങ്ങാത്ത അണ്ണാനെ പോലെ നില്‍ക്കുമ്പോ ആണ് എന്റെ ചന്തിയില്‍ ഛെ .. സോറി ചിന്തയില്‍ ഭംഗം വരുത്തി കൊണ്ട് അമ്മ വിളിച്ചത് . ശ്രീ ക്കുട്ട നീ ഇങ്ങു വന്നെ ,, അയ്യയോ പെട്ട് .. എന്നാലും ഷംന ഒക്കെ നില്‍ക്കുമ്പോ പറയാനും ചാന്‍സ് ഇല്ല .. ഞാനാകെ ഒരു കണ്ക്ലൂഷനില്‍ എത്താനാവാതെ കണ്ഫ്യൂഷന്‍ ആയി നിന്ന് . എടാ നിന്നെ അല്ലെ ഞാന്‍ വിളിക്കുന്നെ .. ഇങ്ങു വന്നെ .. തല്‍കാലം ഊരാന്‍ ഒരു രക്ഷയും ഇല്ലാന്ന് കണ്ട ഞാന്‍ രണ്ടും കല്‍പ്പിച്ചു അവരുടെ അടുതെത്തി .. തലയും താഴ്ത്തി നിന്നൂ .. എന്താടാ നിന്നക്കിന്നൊരു നാണം .. നീ സറി യെ ആദ്യായിട്ട് കാണുകയാണോ .. തല താഴ്ത്തി നില്‍ക്കുന്നത് കണ്ട് അമ്മ കളിയാക്കി . അതോ ഈ കൊച്ചിനെ കണ്ടിട്ടോ .. അവളെ പെണ്ണ് കാണാന്‍ ഒന്നും വിളിപ്പിച്ചതല്ല .. ശോ ഈ അമ്മ ..
💬 Comments
View all comments