Chapter Title : ശ്രീലയം
. ആദ്യം ഷംന ആണ് കയറിയത് . പിന്നെ ഇത്ത കയറി ഏറ്റവും അറ്റത്തു ഞാനും . രാവിലെ കണ്ട സിനിമ നല്ലതയിരുന്നോ .. ? അതെ ... സിനിമയും പിന്നെ .. പിന്നെ ..എല്ലാം നല്ലതായിരുന്നു . എന്താ ഈ എല്ലാം ..
സറി ത്താ ചിരിച്ചു കൊണ്ട് ചോദിച്ചു .. അതിപ്പോ പറഞ്ഞ ശേരിയാകില്ല .. ഞാന്‍ ഒരു കള്ളാ ചിരി പാസാക്കി കൊണ്ട് പറഞ്ഞു . ഹ്മം ഹ്മം .. ഇത്ത മനസ്സിലായി എന്നര്‍ത്ഥത്തില്‍ ഒന്നിരുത്തി മൂളി .. അങ്ങിനെ ഞങ്ങള്‍ എക്സിബിഷന്‍ നടക്കുന്ന ഗ്രൗണ്ടില്‍ എത്തിച്ചേര്‍ന്നു . വെക്കേഷന്‍ ആയതു കൊണ്ട് തന്നെ നല്ല തിരക്കാണ് . ഞാന്‍ പോയി ലൈന്‍ നിന്ന് മൂന്നു എന്ട്രി ടിക്കറ്റുകള്‍ എടുത്തു കൊണ്ട് വന്നു . നിനക്ക് ബുധിമുട്ടയോട .. ഇത്ത ചോദിച്ചു . അതൊന്നും സാരമില്ലെന്നേ .. ഇത്തയുടെ ഗസ്റ്റ് നു വേണ്ടിയല്ലേ .. ഹഹ .. ഇവള്‍ എന്റെ ഗസ്റ്റ് അല്ല കേട്ടോ .. എന്റെ സ്വന്തം കുട്ടിയ.. അവളെ ചേര്‍ത്ത് പിടിച്ചു കൊണ്ട് പറഞ്ഞു .. എന്നാ എന്റെം , ഞാന്‍ ഒരു ഓളത്തിനങ്ങു തട്ടി വിട്ടു . അത് കേട്ട് ഇത്തയും അവളും ചിരിച്ചു .. ഞങ്ങള്‍ അകത്തെത്തി അധിക സ്റ്റാളുകളിലും നല്ല തിരക്കാണ് . ഞങ്ങള്‍ അകത്തേക്ക് കയറുമ്പോ ഒരു കുഞ്ഞു മിസ്സിംഗ് ആയതു അന്നൌന്‍സ് ചെയ്യുന്നുണ്ടായിരുന്നു .. ശ്രീ കുട്ടാ .. നീ ഇവളെ നല്ലവണ്ണം നോക്കണേ .. അധികം പുറത്തേക്കൊന്നും പോകാത്തത് കൊണ്ട് വഴി
💬 Comments
View all comments