0%

Chapter Title : ശ്രീലയം

Author : kkstories Read All Parts 564

ഒന്നും അറിയില്ല .. കൊച്ചു  കുട്ടി  തന്നെയാ ഇവളിപ്പോ .. ഞാന്‍  ഏറ്റു  ഇത്ത  .. ഇത്ത  മുന്നിലും  ഞങ്ങള്‍  രണ്ടു പേരും പിന്നിലും  ആയി  പുറത്തുള്ള  കാഴിച്ചകള്‍  കണ്ടു  നടക്കാന്‍  തുടങ്ങി . താന്‍  എന്താടോ  ഒന്നും മിണ്ടാത്തെ .. അവള്‍  ആരോടും  അങ്ങിനെ  കൂട്ടൊന്നും  ഇല്ല ശ്രീ .. സാധു  ആണ് .. ഓഹോ .. വീണ്ടും വീണ്ടും തിരക്ക്  കൂടി വന്നപ്പോ  . ഷംനാ  .. കൂട്ടം  തെട്ടരുതെ .. നിന്റെ  ഉമ്മയോട്  ഞാനാ സമാധാനം  പറയേണ്ടേ .. ഇല്ല  ഇത്ത  ഷംന  പതിഞ്ഞ  സ്വരത്തില്‍  പറഞ്ഞു . ഇത്ത  ഒന്ന്  കൊണ്ടും പേടിക്കണ്ട .. ഞാന്‍  പിടിച്ചിട്ടു  എന്നും പറഞ്ഞു  ഞാന്‍  അപ്പൊ  തന്നെ ഷംന  യുടെ കയ്യില്‍ കയറി പിടിച്ചു . അള്ളാ  .. വേണ്ടാ  എന്നും പറഞ്ഞു അവള്‍ കൈ വലിക്കാന്‍  തുടങ്ങി .. കൂട്ടം  തെറ്റി  പോകേണ്ട  ഷംന  പിടിച്ചോട്ടെ .. അവള്‍  പിന്നെ  ഒന്നും പറയാനില്ല .. അവള്‍  പിന്നെ ഒന്നും പറയാന്‍ നിന്നില്ല ..

ഇത്തയുടെ പുറകില്‍  കമിതാക്കളെ  പോലെ  ഞങ്ങള്‍  ഇങ്ങനെ കയ്യും പിടിച്ചു പ്രദര്‍ശന  നഗരിയിലെ  കാഴിച്ചകളും  കണ്ടു നടന്നു . എടാ  നമുക്ക്  ഫ്ലവര്‍  ശോ  ക്ക് പോയാലോ .. പോകാം  ഇത്ത  അടി  പൊളി ആണെന്ന  കേട്ടത് . ഷംന  ഇഷ്ടമല്ലേ  പൂക്കള്‍ ? ആണ് .. പിന്നെ എന്താ  ഒന്നും  മിണ്ടാത്തെ  .. പോകേണ്ടേ ? പോകാം ... എന്നാ ഇത്ത  വാ .. ചലോ  ചലോ 

💬 Comments

View all comments