Chapter Title : ശ്രീലീല 2 [Sachin]
കഥ തുടരുന്നു..
കുറച്ച് നാളുകൾക്ക് ശേഷം അവരുടെ നാട്ടിലെ ഉത്സവത്തിന് വാരാന്ധ്യത്തിൽ ശ്രീയും മക്കളും കൂടി അവളുടെ വീട്ടിലേക്ക് പോയി ..ഉത്സവത്തിൻറെ തിരക്കിനിടയിൽ അമ്പലത്തിൽ വെച്ച് രഘുവിനെ കണ്ടപ്പൊ ശ്രീ ആകെ ഒന്ന് വിളറി ..കോളേജിൽ പഠിച്ചിരുന്ന കാലത്ത് ശ്രീയുടെ സഹപാഠിയും കാമുകനുമായിരുന്നു രഘു ..രഘുവിനെ കണ്ടത് മുതൽ അവൾ ആകെ അസ്വസ്ഥയായി ..
തിരിച്ച് വീട്ടിലേക്ക് പോകുന്ന വഴി പലതും സംസാരിച്ച കൂട്ടത്തിൽ ഒരുവിധത്തിൽ അമ്മയോട് രഘുവിനെ കുറിച്ച് ആരാഞ്ഞപ്പൊ
അമ്മ : നിൻറെ പ്രായം അല്ലിയൊ മോളെ അവന് ...
ശ്രീ : ഒരു വയസ്സിന് മൂത്തതാണ് ..
അമ്മ : പിഎസ്സി എഴുതി കുറെ റാങ്ക്ലിസ്റ്റിൽ ഒക്കെ ഉണ്ടായിരുന്നു ..പക്ഷെ ഒന്നും ശരിയായില്ല ..
ശ്രീ : കല്യാണം ..?
അമ്മ : ഓ ..ജോലിയും കൂലിയും ഇല്ലാത്തവന് എവിടുന്ന് പെണ്ണ് കിട്ടാൻ ..
തിരിച്ച് വീട്ടിൽ എത്തി ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞ് കേറി കിടന്നു ..ശ്രീയും മോളും കൂടി പതിവ് പോലെ ഒരു മുറിയിൽ കിടന്നു ...മോൾ ക്ഷീണം ഉള്ളത് കൊണ്ട് കിടന്നപ്പൊഴേ ഉറങ്ങി ..ശ്രീയ്ക്ക് കിടന്നിട്ട് ഉറക്കം വരുന്നില്ലായിരുന്നു ..കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു ..പിന്നെ
എഴുന്നേറ്റ് പോയി അലമാരി തുറന്നു ..അവളുടെ പഴയെ കുപ്പിവളകളും കമ്മലുകളും ഒക്കെ സൂക്ഷിച്ച് വെച്ചിരുന്ന പെട്ടി തുറന്ന് തിരഞ്ഞ് പിടിച്ച് അതിൽ നിന്ന് ഒരു അരിഞ്ഞാണം എടുത്തു ..കോളേജിലെ രണ്ടാം വർഷ ഓണപരിപാടികൾ നടന്ന ദിവസം രഘു അവൾക്ക് സമ്മാനിച്ചതാണ് സ്വർണ നിറമുള്ള ആ അരിഞ്ഞാണം
...അന്ന് അവളുടെ പതിനെട്ടാം
💬 Comments
View all comments