0%

Chapter Title : ശ്രീലീല 3 [Sachin]

Author : Sachin Read All Parts 66.5K

കഥ തുടരുന്നു .

കുറച്ച് നാളുകൾക്ക് ശേഷം ഒരു ദിവസം ഉച്ചതിരിഞ്ഞതോടെയാണ് രോഹിത്ത് വിളിച്ച് അവൻ അന്ന് രാത്രീയിൽ അങ്ങോട്ട് ചെല്ലുന്നുണ്ടെന്ന് പറഞ്ഞത് ..രോഹിത്ത് വരുന്നെന്ന് കേട്ടപ്പൊ ശ്രീയ്ക്ക് എന്തൊ ഭയങ്കര സന്തോഷം തോന്നി ...ട്രെയിൻ വൈകിയത് കൊണ്ട് ഏകദേശം രാത്രി പതിനൊന്നരമണിയോടെയാണ് രോഹിത്ത് എത്തിയത് ...പിറ്റേന്ന് സ്കൂൾ ഉള്ളത്

കൊണ്ട് മക്കൾ രണ്ടു പേരും പതിവ് പോലെ കിടന്നുറങ്ങി .. പുറത്ത് എത്തിയ അവൻ ശ്രീയുടെ ഫോണിലേക്ക് വിളിച്ചു ..അവൻ പുറത്ത് എത്തിയെന്ന് പറഞ്ഞപ്പൊ ശ്രീ പെട്ടന്ന് പോയി കതക് തുറന്നു ..കതക് തുറന്ന് ഉടനെ തന്നെ ശരീരത്തോട് ഒട്ടിച്ചേർന്നിരുന്ന ഒരു വെളുത്ത സ്ലീവ്ലെസ് ടോപ്പും

കറുത്ത മിടിയും ധരിച്ചിരുന്ന ശ്രീയെ അവൻ ചേർത്ത് കെട്ടിപിടിച്ചു കവിളിലും കഴുത്തിലും ഒക്കെ ഉമ്മ വെച്ച് സ്നേഹം പ്രകടനങ്ങൾക്ക് ഇടയിലാണ് തൊട്ട് പുറകിൽ നിന്നിരുന്ന രോഹിത്തിൻറെ കൂട്ടുകാരനെ ശ്രീ ശ്രദ്ധിച്ചത് ...ശ്രീയുടെ നഗ്നമായ തോളിലൂടെ കൈയ്യിട്ട് അവളെ ചേർത്ത് പിടിച്ച് കൊണ്ട്

രോഹിത്ത് : കുഞ്ഞമ്മ ..ഇതാണ് എൻറെ പ്രിയ കൂട്ടുകാരൻ വിവേക് ..തമിഴനാണ് പക്ഷെ പേടിക്കണ്ട മലയാളം മനസ്സിലാവും ...വിവേക് ..ദിസ് ഈസ് മൈ ശ്രീക്കുട്ടി കുഞ്ഞമ്മ ..

വിവേക് : ഹായ് ആന്റി ..

ശ്രീ മറുപടി ഒരു ചിരിയിൽ ഒതുക്കി ..

രോഹിത്ത് : നല്ല വിശപ്പുണ്ട് ..കഴിക്കാൻ എന്ത് ഉണ്ട് കുഞ്ഞമ്മെ ...

ശ്രീ : രണ്ടു പേരും പോയി കുളിച്ചിട്ട് വാ ഞാൻ കഴിക്കാനുള്ളത് എടുത്ത് വെക്കാം ...

അടുക്കളയിലേക്ക് നടന്ന് പോകുന്നതനിടെ ശരീരത്തോടെ ഇറുകി ചേർന്ന് കിടന്നിരുന്ന മിടിയുടെ മറവിൽ

💬 Comments

View all comments