Chapter Title : ശ്രീലീല 4 [Sachin]
കഥ തുടരുന്നു ..
മോൻറെ പത്താം ക്ലാസ്സ് കഴിഞ്ഞുള്ള അവധിക്ക് മക്കളെയും ശ്രീയെയും കൂടി അങ്ങോട്ടേക്ക് കൊണ്ടുപോകാനായിരുന്നു സുകുവിൻറെ തീരുമാനം ..ഒരു കൂട്ടുകാരൻറെ ഫ്ലാറ്റ് അയാൾ നാട്ടിൽ പോവുകയായത് കൊണ്ട് കൊടുക്കാമെന്ന് പറഞ്ഞിരുന്നു പക്ഷെ ഔദ്യോഗിക കാരണങ്ങളാൽ അയാളുടെ അവധി റദ്ദാക്കപ്പെട്ടു...
പിന്നെ പെട്ടന്ന് ഒരു ചെറിയ മുറി കിട്ടിയപ്പൊ മക്കളെ ശ്രീയുടെ വീട്ടിൽ ആക്കിയിട്ട് ശ്രീയെ മാത്രം കൊണ്ടുപോകാൻ തീരുമാനിച്ചത് ..
മൂന്ന് ബെഡ്റൂമുള്ള ഫ്ളാറ്റിലെ ഒരു മുറിയിലാണ് താമസം ..സുകു രാവിലെ ജോലിക്കു പോയ പിന്നെ മിക്ക ദിവസങ്ങളിലും രാത്രിയിലെ വരൂ ..ചില ദിവസങ്ങളിൽ ഉച്ചയ്ക്ക് വന്ന ഊണ് കഴിച്ചിട്ട് പോകും ...ഇറാനികളായ അച്ഛനും മക്കളും കൂടി നടത്തുന്ന ഒരു സ്ഥാപനത്തിലാണ് സുകുവിന് ജോലി ..ഒരുപാട് കടകൾ
ഒക്കെ ഉണ്ടെങ്കിലും ആദ്യം തുടങ്ങിയ അച്ചൻ മക്കൾക്ക് വിട്ടുകൊടുത്തിട്ടില്ല ..അത് ഇപ്പൊഴും അദ്ദേഹം തന്നെയാണ് നടത്തുന്നത് ...മക്കളുടെ കൂടെ പോയവരൊക്കെ രക്ഷപ്പെട്ടു സുകുവിനെ മാത്രം ഇയാൾ വിട്ടില്ല ..
സ്ത്രീകളുടെ മാത്രം കുറച്ച് മോഡേൺ ഡ്രെസ്സുകൾ വിൽക്കുന്ന കടയാണ് ..താഴെ കടയും മുകളിൽ ഓഫിസും ..സുകു ഓഫീസിലാണ് ..കണക്കപിള്ളയും , മാനേജറും എല്ലാം സുകു തന്നെ ..പിന്നെ സ്റ്റാഫായി മൂന്നാലു ഫിലിപൈനി പെൺകുട്ടികൾ ഉണ്ട് ...
ചില ദിവസങ്ങളിൽ ഉച്ചയ്ക്ക് ഉണ്ടിട്ട് പോകുമ്പൊ വെറുതെ ഇരുന്ന് മുഷിയണ്ടാന്ന് കരുതി സുകു ഓഫിസിലേക്ക് പോകുമ്പൊ ശ്രീയെയും കൂട്ടും ..ശ്രീ താഴെ കടയിൽ ഇരിക്കും ..ദുബായിലെ ഒരു പ്രശസ്ത മാളിന് ഉള്ളിലാണ് കട ...അവിടെ വെച്ചാണ് ശ്രീ ഫിലിപൈൻസ് കാരി ഷീനലിനെ പരിചയപ്പെടുന്നത് ..ഒരുപക്ഷേ അവരുടെ
സ്വഭാവവും ചിന്താഗതിയും
💬 Comments
View all comments