0%

Chapter Title : ശ്രീലീല 6 [Sachin]

Author : Sachin Read All Parts 18.9K

കെട്ടിപിടിച്ചെങ്കിലും തളർന്ന് അവശനായിരുന്ന സുകു തിരിഞ്ഞു കിടന്നു ..തൻറെ ഭർത്താവിൽ നിന്ന് വേണ്ട പരിഗണന കിട്ടാഞ്ഞതിൽ ശ്രീയ്ക്ക് വിഷമം തോന്നി ..

പിറ്റേന്ന് വൈകിട്ട് സുകു പതിവിലും കുറച്ച് നേരത്തെ എത്തിയിരുന്നു ..വൈകിട്ട് പുറത്ത് പോകാമെന്ന് പറഞ്ഞ് ഇറങ്ങിയെങ്കിലും വിശപ്പ് അനുഭവപ്പെട്ടതിനെ തുടർന്ന് അവർ ഭക്ഷണം കഴിക്കാൻ കേറി ..

പുതിയ സ്ഥലത്തേക്ക് മാറിയതിൽ പിന്നെ അമിതമായ ചൂടും വിശ്രമവേളയുടെ സമയം കുറവായതിനാൽ വന്ന് പോകുമ്പൊ വൈകുമെന്നതുകൊണ്ടും സുകു മിക്ക ദിവസങ്ങളിലും ഉച്ചയ്ക്ക് ഊണ് കഴിക്കാൻ വരാറില്ല ..രാവിലത്തെ കാപ്പി കുടി കഴിഞ്ഞ് അത് തന്നെ കുറച്ച് ഉച്ചയ്ക്കത്തേക്കും കൂടി കൊണ്ടുപോകലാണ് പതിവ് ...

ഭക്ഷണത്തിന് ഒപ്പം കുടിച്ച ചായ സുകുവിന് പിരിമുറുക്കം സൃഷ്ടിച്ചതോടെ കറക്കം മതിയാക്കി നേരെ വീട്ടിലേക്ക് പോയി ..രണ്ടാമത് ഇറങ്ങാമെന്ന് സുകു ഉറപ്പ് നൽകിയെങ്കിലും അത് നടക്കില്ലെന്ന് ശ്രീയ്ക്ക് അറിയാമായിരുന്നു ....തിരിച്ച് വീട്ടിൽ എത്തിയപ്പൊ അവരെയും കാത്ത് നിൽക്കുകയായിരുന്ന ഷീന അവരോട് കറങ്ങാൻ പോകാൻ ചെല്ലുന്നൊന്ന് ചോദിച്ചു

..പിറ്റേന്ന് ജോലി ഉള്ളത് സുകു വരുന്നില്ല ശ്രീയോട് വേണമെങ്കിൽ പോയിക്കോളാൻ പറഞ്ഞു ..ശ്രീയ്ക്ക് വലിയ സന്തോഷമായി ഒരുവിധത്തിൽ പറഞ്ഞ സുകുവിനും ...ഷീന അവളോട് ഡ്രസ്സ് മാറ്റി വരാൻ പറഞ്ഞു ..

തിരക്കിട്ട് ഡ്രസ്സ് ചെയ്യുന്നതിനിടയിൽ സുകു കുളിമുറിയിലേക്ക് പോയ തക്കം നോക്കി മുറിയിലേക്ക് വന്ന ഷീന ശ്രീയോട് കഴിഞ്ഞ് ആഴ്ച്ച വാങ്ങിയ ഇളം നീല ഡ്രസ്സ് ധരിക്കാൻ പറഞ്ഞത് ..ഡ്രെസ്സെന്ന് പറയാൻ ഒന്നുമില്ല നീളം കൂടിയ ഒരു കൈയ്യില്ലാത്ത ബനിയൻ..കഷ്ടിച്ച് ചന്തി വരെ ഇറക്കം ഉണ്ടായിരുന്നുള്ളു ..

ശരീരത്തോട് ഇണങ്ങി ചേർന്ന് കിടന്നിരുന്ന ഡ്രസ്സിന്

💬 Comments

View all comments