0%

Chapter Title : ശ്രീലീല 6 [Sachin]

Author : Sachin Read All Parts 19.2K

നീളം കുറവാണെന്ന് തോന്നിയത് കൊണ്ട് ശ്രീ വെള്ള നിറമുള്ള ഷോർട്ട് സ്കർട്ട് കൂടി ധരിച്ചു ..

രണ്ടു പേരും കൂടി ഒരു ടാക്സിയിൽ കേറി ...ഒരു പ്രമുഖ ഹോട്ടലിന് മുന്നിൽ ടാക്സി നിർത്തിയപ്പൊ ഷീന ഇറങ്ങി ഒപ്പം ശ്രീയും എങ്ങോട്ടാണ് പോകുന്നത് എന്ന് ചോദിച്ചിട്ട് സർപ്രൈസ് എന്ന് മാത്രമായിരുന്നു അവളുടെ മറുപടി ..മുൻപരിചയമുള്ളത് പോലെ ഷീന മുന്നിൽ നടന്നു ..

പ്രവേശനകവാടത്തിൽ ഉണ്ടായിരുന്ന ഫ്ലെക്സിൽ നിന്നാണ് അതൊരു ഡാൻസ് ബാറാണെന്ന് ശ്രീ മനസ്സിലാക്കിയത് ..വാരാന്ധ്യം അല്ലാത്തത് കൊണ്ട് തിരക്ക് കുറവായിരുന്നു ..സ്ത്രീകൾക്ക് പൂർണമായും സൗജന്യമായത് കൊണ്ട് കൂടുതലും പെണുങ്ങളായിരുന്നു അവിടെ ഉണ്ടായിരുന്നത് ..ഇതുപോലെ ഒരു സ്ഥലത്ത് ആദ്യമായി വന്നതിൻറെ അമ്പരപ്പിൽ ഇരിക്കുകയായിരുന്ന ശ്രീയോട് ഷീന കുടിക്കാൻ എന്ത്

വേണമെന്ന് ചോദിച്ചപ്പൊ എല്ലാരും കുടിക്കുന്നത് തന്നെ മതിയെന്ന് പറഞ്ഞു ...വെയ്റ്റർ അടുത്ത് എത്തിയപ്പൊ

ഷീന : കോക്ടെയ്ൽ വിത്ത് വോഡ്ക മിക്സ് ..

അങ്ങനെ ഇരിക്കുമ്പോഴാണ് ശ്രീയെ പ്രവേശനകവാടത്തിലൂടെ കടന്നുവരുന്ന ഉയരമുള്ള ആ കറുത്ത വർഗക്കാരനെ ചൂണ്ടി കാണിച്ച് കൊണ്ട്

ഷീന : ആ വരുന്നതാണ് ഡാനി ..ഒരു പ്രമുഖ ടീമിൻറെ കോച്ചാണ് ..കോടീശ്വരനാണ് ..അയാളുടെ കൂടെ കൂടുന്നവരൊക്കെ രക്ഷപ്പെടും ..

സംസാരിച്ച് കൊണ്ടരിക്കുന്നതിനിടയിൽ

ഷീന : ഡാനി ...

ഉറക്കെ വിളിച്ചു ..

ഡാനി അവരുടെ അടുത്തേക്ക് വന്നു ...ഡാനി ..മൊട്ട തലയൻ ..ഏകദേശം ആറര അടി ഉയരം ..കറുപ്പ് നിറം ..നല്ല വീതിയുള്ള ഉറച്ച ശരീരം ..അമേരിക്കൻ വംശജനാണ് ..

അടുത്ത് എത്തിയതോടെ പതിവ്കാരല്ലാതെ ആദ്യമായി വന്ന ശ്രീയുടെ തോളിലൂടെ കൈയ്യിട്ട്

ഷീന : ഡാനി

💬 Comments

View all comments