Chapter Title : ശ്രീലീല 8 [Sachin]
സമാധാനിപ്പിക്കുന്നതിനിടയിൽ ടോണി ശ്രീയുടെ നഗ്നമായ കൈയ്യിൽ ഇടയ്ക്കിടെ സ്പർശിച്ചുകൊണ്ടിരുന്നു ...
ആ സാഹചര്യത്തിലെ ലൈംഗികമായ ഉണർവ് ശ്രീയ്ക്ക് അനുഭവപ്പെട്ടെങ്കിലും അവൾ സ്വന്തം വികാരങ്ങളെ നിയന്ത്രിച്ച് അഭിമുഖത്തെ കുറിച്ച് മാത്രമാണ് ചിന്തിച്ചത് ...
പത്തു മണിക്ക് തന്നെ അഭിമുഖം തുടങ്ങി ...അഭിമുഖം കഴിഞ്ഞിറങ്ങിയ ശ്രീയുടെ മുഖത്തെ നിരാശ കണ്ട് ആരാഞ്ഞപ്പോഴാണ് ഡിഗ്രി പൂർത്തിയാക്കാത്തത് കൊണ്ട് തനിക്ക് ഈ ജോലി കിട്ടില്ലെന്ന വിവരം ടോണിയോട് പറഞ്ഞത് ..തനിക്ക് ജോലി കിട്ടാഞ്ഞതിലും സങ്കടം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മക്കളോടും സുകുവേട്ടനോടും എങ്ങനെ ഇത്
പറയുമെന്ന് ഓർത്തായിരുന്നു ...പെട്ടന്ന് ഫോൺ എടുത്ത് ആരെ ഒക്കെയോ വിളിച്ചതിന് ശേഷം ശ്രീയുടെ അടുത്തേക്ക് വന്ന
ടോണി : ശ്രീ തനിക്ക് മോഡലിംഗ് താൽപ്പര്യം ഉണ്ടൊ ..ഇവിടത്തെ പോലെ നക്കാപ്പിച്ച ശമ്പളം അല്ല ..മണിക്കൂറിനാണ് ക്യാഷ് ..മാസം നാലൊ അഞ്ചോ മണിക്കൂർ പണിയെടുത്ത ഇവിടെ കിട്ടാവുന്നതിൻറെ മൂന്നിരട്ടി ഉണ്ടാക്കാം പിന്നെ വീട്ടിൽ മക്കളുടെയും സുകുവിൻറെയും കാര്യങ്ങൾ നോക്കാനും സമയം കിട്ടും ..
സംശയിച്ച് നിന്ന് ശ്രീയോട്
ടോണി : വാടോ ..നമ്മുക്ക് ഒന്ന് ശ്രമിച്ച് നോക്കാം ..കിട്ടിയ ഊട്ടി ഇല്ലെങ്കിൽ ചട്ടി ..അത്ര തന്നെ ..
ഇതും പറഞ്ഞ് ശ്രീയുടെ തോളിലൂടെ കൈയ്യിട്ട് ചേർത്ത് പിടിച്ച് നടന്നു ..എന്തെങ്കിലും ആവട്ടെ തൻറെ മക്കളുടെയും സുകുവിൻറെയും സന്തോഷത്തിന് വേണ്ടി ശ്രീ തയ്യാറായി ...ബഹുനില കെട്ടിടത്തിലെ ഓഫീസിലെത്തി...
ആളുകൾ തിങ്ങിനിറഞ്ഞ പ്രധാന മുറിയിൽ നിന്ന് മാറി ഒരു ചെറിയ മുറിയിലാണ് അവരെ ഇരുത്തിയത്... മുൻകൂട്ടി അനുമതി എടുക്കാത്തതിനാൽ അവർക്ക് കാത്തിരിക്കേണ്ടി വന്നു...
ആ ഓഫീസിൻറെ ആഡംബരപൂർണ്ണമായ അകത്തളവും അവിടെ കാത്തിരിക്കുന്ന
💬 Comments
View all comments