Chapter Title : ശ്രീലീല 9 [Sachin]
കഥ തുടരുന്നു ..
അങ്ങനെ ഇരിക്കെ ഒരു വാരാന്ത്യത്തിൽ ഷീന സുകുവിന് പകരം പുതുതായി വന്ന ആളെ പറ്റിച്ച് എങ്ങനെയൊ അവധി ഒപ്പിച്ചെടുത്തു ..അന്ന് ശ്രീയുടെ പിറന്നാൾ ആയിരുന്നു ..രാവിലെ ശ്രീ എഴുന്നേറ്റ് വന്നപ്പൊ തന്നെ അവളെ കാത്ത് നിന്നിരുന്ന ഷീന ഡെസേർട് സഫാരിയുടെ കാര്യം പറഞ്ഞു ...ഷീനയും മറ്റു നാല് സുഹൃത്തുക്കളും കൂടി നേരത്തെ തീരുമാനിച്ചതായിരുന്നു എന്നാൽ അപ്രതീക്ഷിതമായ ചില സാഹചര്യങ്ങൾ കാരണം അവരിൽ രണ്ടുപേർക്ക് ആ യാത്രയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല...ആ ഒഴിവിൽ ശ്രീയ്ക്കും സുകുവിനും വരാൻ താൽപ്പര്യമുണ്ടോ എന്ന് ഷീന ചോദിച്ചു .. മരുഭൂമിയിലെ മണലാരണ്യങ്ങളിലൂടെ ഉള്ള യാത്രയാണെന്ന് കേട്ടപ്പൊ ശ്രീയുടെ ഉള്ളിൽ ഒരു ആഗ്രഹം തോന്നിയെങ്കിലും സുകു സമ്മതിക്കുമോന്ന് ഒരു സംശയം ഉണ്ടായിരുന്നു ..
എന്തായാലും ശ്രീയുടെ പിറന്നാളായിട്ട് അവൾക്ക് സന്തോഷം ഉണ്ടാക്കുന്ന എന്തെങ്കിലും ചെയ്യണമെന്ന ആലോചനയിൽ സുകു മുഴുകിയിരിക്കുമ്പോഴാണ് ശ്രീ ഈ യാത്രയെ കുറിച്ച് പറഞ്ഞത് ..പിന്നെ ഒന്നും നോക്കിയില്ല അവർ പോകാൻ തീരുമാനിച്ചു ...
താൻ പിറന്നാൾ സമ്മാനമായി കൊടുത്ത ഡ്രസ്സ് ഇടാൻ ഷീന ശ്രീയെ നിർബന്ധിച്ചു ...ശരീരത്തോട് ഒട്ടി ചേർന്ന് കിടക്കുന്ന ഇലാസ്റ്റിക് ഉള്ള ചുവന്ന നിക്കറും അതെ നിറത്തിലുള്ള മുലകൾക്ക് തൊട്ട് മുകളിൽ നിന്ന് കഷ്ടിച്ച് പൊക്കിൾ വരെ ഇറക്കമുള്ള സ്ലീവും സ്ട്രാപ്പും ഒന്നുമില്ലാത്ത ഒരു ടോപ്പും ..ചെറുപ്പം മുതലേ മോഡേൺ വസ്ത്രങ്ങൾ ധരിക്കാൻ ശ്രീയ്ക്ക് ഇഷ്ടാമായിരുന്നു ...എന്തായാലും ശ്രീ ഒരു വെള്ള ഷർട്ട് കൂടി ഇട്ടു ...ഇതിൻറെ തന്നെ നീല നിറമായിരുന്നു ഷീനയുടെ ഡ്രസ്സ് ...
ഉച്ച കഴിഞ്ഞപ്പൊ അവർ പുറപ്പെട്ടു ..അഞ്ചു മണിയോടെ ക്യാമ്പിൽ
💬 Comments
View all comments