Chapter Title : ശ്രീലീല 9 [Sachin]
അത്യാവശ്യം വേണ്ട ഒരു സാധനം കുറച്ച് അപ്പുറം മാറി ഉള്ള കടയിൽ നിന്ന് വാങ്ങി കൊടുക്കാമോന്ന് സുകുവിനോട് ചോദിച്ചത് ..അതിന് കാരണമായി അവൾ തൻറെ വസ്ത്രത്തെയാണ് പഴിച്ചത് ..ഷീന പേഴ്സ് തുറന്ന് പൈസ എടുക്കുന്നതിനിടയിൽ സുകു അവൾക്ക് ആവശ്യമുള്ള സാധനം വാങ്ങാൻ പുറപ്പെട്ടിരുന്നു ...സുകു മറഞ്ഞതോടെ ഷീന ശ്രീയുടെ കൈയ്യിൽ പിടിച്ച് ലിഫ്റ്റിനുള്ളിലേക്ക് കേറി ..
രാവിലെ മുതൽ ശ്രീയെ തനിച്ച് ഒന്ന് കിട്ടാൻ കൊതിച്ചിരുന്ന ഷീന മനപ്പൂർവം സുകുവിനെ അകറ്റാൻ വേണ്ടിയായിരുന്നു അത്തരം ഒരു ആവശ്യം ഉന്നയിച്ചത് ..ലിഫ്റ്റിലേക്ക് കേറിയ ഉടനെ തന്നെ ഷീന ശ്രീയെ ചാരി നിർത്തി അവളുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് മുടിയിഴകളിലൂടെ കൈയ്യോടിച്ചു കൊണ്ട് ശ്രീയുടെ ചുണ്ടിൽ ചുംബിച്ചു ..ഷീനയുടെ പ്രവർത്തി ശ്രീയിൽ വീണ്ടും ആവേശം ഉണർത്തി ..പെട്ടന്ന് ലിഫ്റ്റ് നിന്ന് വാതിൽ തുറക്കാൻ തുടങ്ങിയപ്പൊ ആരൊ കേറാനുണ്ടെന്ന് കരുതി പരസ്പരം മാറി ഇരുവരും സമനില വീണ്ടെടുത്തു ...
ഗഫൂർ ലിഫ്റ്റിനുള്ളിലേക്ക് കേറി ..അവൻറെ കിതപ്പ് കണ്ടപ്പൊ ഷീനയ്ക്ക് മനസ്സിലായി തങ്ങൾ ലിഫ്റ്റിലേക്ക് കേറുന്നത് കണ്ടു എവിടെ നിന്നൊ ഓടി വന്ന് കേറിയതാണെന്ന് ..ഇന്ന് ഇനി ശ്രീയുമായി ചിലവഴിക്കാൻ തനിക്ക് സമയം കിട്ടാൻ സാധ്യതയില്ലെന്ന് ഉറപ്പിച്ച ഷീന വീണ്ടും ശ്രീയിലേക്ക് തിരിഞ്ഞു ..ലിഫ്റ്റിനുള്ളിൽ ഗഫൂർ ഉള്ളത് കാര്യമാക്കാതെ ഷീന ശ്രീയെ ചേർത്ത് പിടിച്ച് അവളുടെ കഴുത്തിലും കവിളിലും ചുണ്ടിലും ഒക്കെ ചുംബിക്കാൻ തുടങ്ങി ..കാമാസക്തിയിൽ ഇരുവരും അവർക്ക് ഇറങ്ങേണ്ട നില ലിഫ്റ്റിൽ അമർത്തിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞ ഗഫൂർ കെട്ടിടത്തിൻറെ ഏറ്റവും മുകളിലത്തെ നിലയിലേക്കുള്ള ബട്ടൺ അമർത്തി ..
ഗഫൂറിൻറെ സാന്നിധ്യം തുടക്കത്തിൽ ശ്രീയെ
💬 Comments
View all comments