Chapter Title : ശ്രീമതി ഡ്രൈവിങ് സ്കൂൾ 3 [ജോണി കിങ്]
അവൻ ആന്റിയോട് വാട്സാപ്പിൽ എങ്ങനാണ് എന്ന് അറിയാനായി എനിക്ക് ആകാംഷ തോന്നി... ഞാൻ മനുവിനെ നോക്കി. അവനും വിബിനും നല്ല മയക്കത്തിലാണ്... ഞാൻ മനുവിന്റെ ഫോൺ എടുത്തു നോക്കി അത് ഫിംഗർ ലോക്കാണെങ്കിലും. എനിക്ക് അവന്റെ പാസ്സ്‌വേർഡ് അറിയാമായിരുന്നു. ഞാൻ അവന്റെ പാസ്സ്‌വേർഡ് ഉപയോഗിച്ച് ഫോൺ തുറന്ന് അതിൽ വാട്സ്ആപ്പ് എടുത്തു നോക്കി. എന്റെയും വിബിന്റെയും മസ്‌ജിൻറെ താഴെ തന്നെ ശ്രീക്കുട്ടി എന്ന് സേവ് ചെയ്‌ത ശ്രീമതി ആന്റിയുടെ കോൺടാക്ട് ഉണ്ട്. ഞാൻ കോൺടാക്ട് തുറന്ന് നോക്കിയപ്പോൾ ശെരിക്കും ഞെട്ടിപ്പോയി. ഒരു തുണ്ട് വീഡിയോ അവൻ ശ്രീമതി ആന്റിക്ക് ഇന്നലെ രാത്രി അയച്ചിരിക്കുന്നു... ആന്റി അത് കണ്ടിട്ടുണ്ട് എന്ന് വീഡിയോ മെസ്സേജിന്റെ അടുത്തുള്ള രണ്ടു നീല ടിക്ക്ക്കൾ സൂചിപ്പിച്ചിരിക്കുന്നു. ആന്റി ഒരു മെസ്സേജും തിരിച്ചു അയച്ചിരുന്നില്ല... ഞാൻ ഫോൺ കോൺടാക്ട് എടുത്തു നോക്കിയപ്പോൾ ആ സമയം ആന്റി അവനെ വിളിച്ചിരുന്നു. ഒരു അര മണിക്കൂർ അവർ സംസാരിച്ചിട്ടുമുണ്ട്... പെട്ടന്ന് മനു ഒന്ന് ഉണർന്നു ഞാൻ അവൻ കാണുന്നതിന് മുൻപ് ഫോൺ ലോക്ക് ചെയ്തു മേശയുടെ മോളിൽ വെച്ചു. മനു എഴുന്നേറ്റു ബാത്‌റൂമിന്റെ ഉള്ളിൽ പോയി കതകടച്ചു പെടുക്കാൻ തുടങ്ങി. എന്റെയുള്ളിൽ എന്തൊക്കയോ സംശയങ്ങൾ വന്നുചേർന്നു. ആന്റി എന്തായിരിക്കും ഇവനുമായി സംസാരിച്ചത്, ഇവൻ ശെരിക്കും ഇന്നലെ രാത്രി എവിടെയായിരുന്നു. ഇല്ല ഞാൻ അത് വിശ്വസിക്കുന്നില്ല എല്ലാം എന്റെ തോന്നലാവും... ഇവന്റെ കൈയിൽ നിന്നും അറിയാതെ ഫോർവേഡ് ആയതാവും... ആന്റി ഇവനെ വിളിച്ചു വഴക്കു പറഞ്ഞു ഉപദേശിച്ചതാവും.... നാണക്കേട് കാരണമാവും അവൻ ഇത് ഞങ്ങളോട് തുറന്ന് പറയാത്തത്... ഞാൻ ഒന്ന്
💬 Comments
View all comments