Chapter Title : ശ്രീമതി ഡ്രൈവിങ് സ്കൂൾ 3 [ജോണി കിങ്]
ചിരിച്ചു മനു അപ്പോളേക്കും ബാത്‌റൂമിൽ നിന്നും വന്നു മനു :- എന്താടാ ഒരു ചിരി...
ഞാൻ :- ഏയ്യ് ഒന്നുമില്ലടാ ഹിഹി....എടാ പിന്നെ ശ്രീമതി ആന്റിക്കു തലവേദനയാണ് എന്ന് പറഞ്ഞു ഇന്ന് ക്ലാസ്സിലാ എന്ന്...
വിബിൻ :- ആണോ ശേ....
മനു ഉള്ളിൽ ഒന്ന് ചിരിച്ചു:- ആണോ ശോ കഷ്ട്ടമായിപ്പോയി...
അങ്ങനെ മനുവും വിബിനും കുറച്ചു നേരം കൂടെ വിവേകിന്റെ വീട്ടിൽ ചിലവിട്ടു അവനോടു യാത്ര പറഞ്ഞു അവിടുന്ന് പോയി... മനു വീട്ടിലെത്തിയ പാടെ ശ്രീമതിയെ വിളിച്ചു....
മനു :- ശ്രീ ആന്റി.... നേരത്തെ വിളിച്ചിരുന്നോ...
ശ്രീമതി :- മ്മ്മ് ആ വിവേകാ എടുത്തത്... ഭാഗ്യം അവന് ഒന്നും മനസിലായില്ല..
മനു :- എന്ത് മനസ്സിലാവാൻ... ആന്റിയുടെ ഒരു കാര്യം ഹിഹി...ഒരു മണ്ടി പെണ്ണ് തന്നെ..
ശ്രീമതി :- പോടാ ചെറുക്കാ.. ഹിഹി...
മനു :- ആന്റി അപ്പോൾ ഇന്ന് രാത്രി എങ്ങനെയാ... ആന്റി ഒറ്റയ്ക്ക് തന്നെയല്ലേ.... അവൻ ഒന്ന് വികാരത്തോടെ ചോദിച്ചു
ശ്രീമതി :- ശ്യോ ഈ കഴപ്പൻ ചെക്കനെക്കൊണ്ട്... നിന്റെ കൊതി മാറ്റാൻ എന്തെങ്കിലും മറുന്നുണ്ടോ...
മനു :- ഹിഹി ആന്റിയുടെ മാതകമേനി തന്നെ അതിനുള്ള മരുന്ന്...
ശ്രീമതി ഒന്ന് നാണിച്ചു കണ്ണുകലടച്ചു ചിരിച്ചു....മനുവും ഒപ്പം ചിരിച്ചു
ശ്രീമതി :- ടാ എന്തായാലും ഇന്ന് ഇനി വേണ്ട നീ സ്ഥിരമായി എന്റെ വീട്ടിൽ വരുന്നതും പോവുന്നതും ആരേലും കണ്ടാൽ... ആട്ടെ ഇന്ന് ഉച്ചയ്ക്ക് നിന്നെ ആരും കണ്ടില്ലല്ലോ..
മനുവിന് തോമസ് ചേട്ടനെ കണ്ടത് ഓർമവന്നു.. പക്ഷെ ശ്രീമതിയെ പേടിപ്പിക്കേണ്ട എന്ന് കരുതി അവൻ ഒളിച്ചു
💬 Comments
View all comments