0%

Chapter Title : ശ്രീനന്ദനം 2 [ശ്യാം ഗോപാൽ]

Author : Kambikathakal Read All Parts 484

തന്നെ... അച്ഛമ്മയുടെ രാജ കല്പ്പന കേട്ടു ഉമ്മ പതിയെ വലിഞ്ഞു.

അച്ഛമ്മ്മക്ക് ഒരു ഉമ്മയും കൊടുത്തു ഞൻ റൂമിലോട്ടു പോയി... എലിയെ വിളിക്കണം എന്ന് മനസ് പറഞ്ഞെങ്കിലും ഒരു കുറ്റ ബോധം.. എല്ലാം കലങ്ങി തെളിഞ്ഞിട്ട് വിളിക്കാം എന്ന് കരുതി..

പിറ്റേ ദിവസം വൻ ശോകം ആയിരുന്നു, ബോർ അടിച്ചു ചത്തു, മെയിൻ ആയി വിനുവിനെ miss ചെയ്തു, എന്തൊക്കെ ആണേലും അവന്റെ രണ്ടു ചളി കേട്ടാലേ ഒരു സമാധാനം ഉള്ളൂ, ഒരു വിധം വൈകുന്നേരം വരെ തള്ളി നീക്കി, ഫോൺ എടുത്തു അവനെ വിളിക്കാൻ നോക്കിയപ്പോൾ അവനതാ ഗേറ്റും കടന്നു വരുന്നു... നൻപൻ ഡാ ?

നേരെ പോയത് അടുക്കളയിൽ ആണ് അവടെ പോയി നല്ല ഒരു കയറ്റാലും കഴിഞ്ഞാണ് എന്റെ റൂമിൽ വന്നത്, കോമഡി എന്താന്ന് വച്ച അവനും ഇന്ന് സ്കൂളിൽ പോയില്ല ഞാനില്ലാത്തത് കൊണ്ട് ???

പിന്നെ അവൻ എന്നെ പോലെ അല്ല കംപ്ലീറ്റ് ന്യൂസ്‌ പിടിച്ചിട്ടുള്ള വരവാണ്, സ്മിത എന്നെ തപ്പി കുറെ നടന്നു എന്നും, പിള്ളേരോട് ഞാൻ അവളെ പ്രൊപ്പോസ് ചെയ്തു എന്നും ഒക്കെ ആണ് പറഞ്ഞിരിക്കുന്നത് എന്നും പറഞ്ഞിന്.. മൈര് വീണ്ടും മൂഞ്ചി

പിന്നെ ഏതോ ഒരു പുതിയ കൊച്ചു ക്ലാസ്സിൽ വന്നിട്ടുണ്ട് എന്നും പറഞ്ഞു, അടിപൊളി മോഡേൺ ലുക്ക്‌ ആണെന്ന പറഞ്ഞെ...

എന്റെ പോന്നു അളിയാ ഒരെണ്ണത്തിനെ കൊണ്ട് തന്നെ പൊറുതി മുട്ടി ഇരിക്ക അപ്പോള അടുത്തതായി.. ഒന്ന് പോയെടാ മൈരു ?

അങ്ങനെ രണ്ടാം ദിവസവും കഴിഞ്ഞു വെള്ളിയാഴ്ച പോകണോ എന്നുള്ള കൺഫ്യൂഷനിൽ നിന്നപ്പോൾ ആണ്

💬 Comments

View all comments