Chapter Title : ശ്രീനന്ദനം 2 [ശ്യാം ഗോപാൽ]
വിനു വന്നത് പിന്നെ രണ്ടും കല്പ്പിച്ചു അങ്ങ് പോയി...
ഞങ്ങളെ കാത്തു ഗേറ്റിൽ തന്നെ ആ പൂതന നില്കുന്നുണ്ടായിരുന്നു... എന്നെ കണ്ടതും അകലെ നിന്നെ ആക്ഷൻ കാണിക്കുന്നുണ്ടായിരുന്നു.. മൈര് എന്തെല്ലാമാണോ കാണേണ്ടി വരിക..
ഞങ്ങൾ അടുത്തെത്തിയതും സ്മിത വന്നു എന്നെ കെട്ടി പിടിച്ചത് മാത്രം ഓർമ ഉണ്ട്, പിന്നെ ഒരു ഇടി വെട്ടിയ പോലെ ഉള്ള ശബ്ദവും, താഴെ കിടക്കുന്ന സ്മിതയെയും ആണ് ഞാൻ കണ്ടത്, എന്താ സംഭവം എന്ന് അറിയാൻ നോക്കിയ ഞൻ ഒരു നിമിഷം ഞെട്ടി പോയി... അറിയാതെ എന്റെ നാവിൽ നിന്നും ആ പേര് വീണു.. എലി.. എലീന... ഇവൾ എങ്ങനെ ഇവിടെ... പ്ടോ.. അടുത്ത അടി എനിക്കിട്ടായിരുന്നു
തുടരും
ശ്യാം ഗോപാൽ ?
💬 Comments
View all comments