0%

Chapter Title : ശ്രീനന്ദനം 3 [ശ്യാം ഗോപാൽ]

Author : Kambikathakal Read All Parts 722

r15 ആണ് എന്റെ ഉദ്ദേശ്യം... എന്തായാലും കോളേജ് ലൈഫ് പൊളിക്കണം...അത് മാത്രമല്ല എലിയെ കൊണ്ട് പോകുമ്പോൾ അവളുടെ അമ്മിഞ്ഞ വന്നു പുറത്തു തട്ടുമ്പോൾ ഉള്ള ആ ഒരു സുഖം. ആഹാ..

അപ്പോൾ പുറത്തു ബാഗ് കാണില്ലെടാ മണ്ടാ... മനസ് മൈരൻ പറഞ്ഞപ്പോൾ ആണ് ഞാൻ ആ കാര്യം ആലോചിച്ചത് തന്നെ.. മൈര് അതും മൂഞ്ചിയോ... ? ബാഗ് എടുത്തു ഫ്രോന്റിൽ കൂടെ ഇട്ടാലോ.. വേണ്ട ആ കുരുപ്പിന് കാഞ്ഞ ബുദ്ധിയാണ്.. എന്തേലും പണി ഒപ്പിക്കണം... ഹ്മ്മ് സമയം ഉണ്ടല്ലോ...എന്തെങ്കിലും ആകട്ടെ സ്വപനം കാണുന്നതിന് കുഴപ്പമില്ലലോ... ഞാൻ അങ്ങനെ എലിയെയും പിന്നിലിരുത്തി ഡിസ്ക് ബ്രേക്ക് പിടിക്കുമ്പോൾ  അവളുടെ ആ അമ്മിഞ്ഞ എന്റെ പുറകിൽ ഇരിക്കുന്നതും സ്വപ്നം കണ്ടു എപ്പോളോ ഉറങ്ങി പോയി...

എക്സാം കഴിഞ്ഞതിൽ പിന്നെ ഉച്ചക്ക് ആണ് ഞാൻ എഴുനേൽക്കാറുള്ളത്, ഇന്ന് ഞാൻ 6 മണിക്ക് തന്നെ എഴുനേറ്റു പ്രഭാത കൃത്യങ്ങൾ ഒക്കെ ചെയ്തു ഉമ്മറത്തേക്ക് ഇറങ്ങിയപ്പോൾ എല്ലാവരും ഏതോ അന്യഗ്രഹ ജീവിയെ നോക്കും പോലെ എന്നെ നോക്കുന്നു.. ഇതൊക്കെ എന്ത് എന്ന മട്ടിൽ ഞാൻ അപ്പൂപ്പന്റെ ചാരു കസേരയിൽ കയറി ഇരുന്നു പേപ്പർ വായന തുടങ്ങി..

സമയം നീങ്ങാത്ത പോലെ.. അടുക്കള ഭാഗത്തേക്ക്‌ പോയപ്പോൾ നല്ല പുട്ടും കടല കറിയും, ഒന്നും നോക്കിയില്ല ഒരു കുറ്റി പുട്ട് അങ്ങ് അടിച്ചു കയറ്റി, എന്താന്ന് അറിയില്ല ജിമ്മിൽ പോയതിൽ പിന്നെ ഇങ്ങനെ ആണ്.. ഒടുക്കത്തെ വെശപ്പാണ്, സത്യത്തിൽ എലിയോടു നന്ദി പറയണം, അവൾ പറഞ്ഞത് കൊണ്ടാണ് ഞാൻ ജിമ്മിൽ പോയി തുടങ്ങിയത് തന്നെ, ഇപ്പോൾ നല്ല ഉറച്ച

💬 Comments

View all comments