Chapter Title : ശ്രീനന്ദനം 3 [ശ്യാം ഗോപാൽ]
എന്നൊക്കെ പറയുന്നുണ്ട് അത് കേട്ടതും എലി വീണ്ടും പുലി ആയി അവൾക്കു നേരെ ചീറി ചെന്നു, ഇനിയും ഇടപെട്ടില്ലേൽ എലി അവളെ കൊന്നു കൊല വിളിക്കും എന്നുറപ്പുള്ളത് കൊണ്ട് ഞാൻ ചാടി എലിയെ വട്ടം പിടിച്ചു ലോക്ക് ചെയ്തു.. അവൾ ആണേൽ ഭദ്രകാളിയെ പോലെ കലി പൂണ്ടു നിൽകുവാന്.. ചുറ്റും കാഴ്ചകരുടെ എണ്ണം കൂടി ഭാഗ്യത്തിന് ടീച്ചേർസ് ആരും വന്നിട്ടില്ല,
അഭീ.... പറയടാ ഞാൻ ആരാണെന്നു ഈ കുത്തക്ക് (പട്ടി ) ക്കു പറഞ്ഞു കൊടുക്കടാ.. അവൾ എന്നോട് ചീറി..
ഈശ്വരാ വീണ്ടും പെട്ടു ?
സത്യം വിളിച്ചു പറയടാ മൈരേ, നിനക്ക് നിന്റെ എലി യല്ലേ വലുത്, ആ സ്മിതക്കു പണി കൊടുക്കാൻ പറ്റിയ അവസരമാണ്, കളയല്ലേടാ മൈരേ മനസു മൈരൻ വീണ്ടും ചൊറിഞ്ഞു തുടങ്ങി.. ഞാൻ ആണേൽ ചുറ്റും നോക്കി എല്ലാവരുടെയും കണ്ണുകൾ എന്റെ നേർക്കു തന്നെ ആണ്.. സ്മിത ആണേൽ എന്നെ ദഹിപ്പിക്കാൻ ഉള്ള നോട്ടവും നോക്കി എന്റെ മറുപടിക്കായി കാത്തു നിൽക്കുകയാണ്...
നിന്നോടാ പറഞ്ഞെ പറയാൻ.. എലി കൈകൾക്കിടയിൽ കിടന്നു വീണ്ടും അലറാനും എന്നെ മാന്താനും തുടങ്ങി..
ഒന്നടങ്ങേന്റെ പെണ്ണെ എന്ന് പറഞ്ഞു ആ സ്കൂളിന്റെ മുൻപിൽ വച്ചു പ്രത്യേകിച്ച് സ്മിതയുടെ മുൻപിൽ വച്ചു ഞാൻ എലിയുടെ ആ ചുവന്ന തക്കാളി ചുണ്ടുകൾ നുണഞ്ഞു ഒരു സൂപ്പർ ലിപ് ലോക്ക് കൊടുത്തു... ഇത് വരെ സിനിമകളിൽ മാത്രം കണ്ടിരുന്ന ലിപ് ലോക്ക് ഇന്ന് ഒരു കൗമാരക്കാരന്റെ എല്ലാ വിധ ആവേശത്തോടെയും ഞാനെന്റെ പെണ്ണിന് കൊടുത്തു എന്റെ ആദ്യ ചുംബനം
അവിടെ കൂടി
💬 Comments
View all comments