Chapter Title : ശ്രീനന്ദനം 3 [ശ്യാം ഗോപാൽ]
നിന്ന സകല എണ്ണത്തിന്റെയും കിളി ഒരുമിച്ചാണ് പറന്നു പോയത്, എന്തിനു പറയുന്നു പുലി ആയി ഷോ വർക്ക് കാണിച്ച എലി വരെ കിടുങ്ങി പോയി...
ഞാൻ സ്മിതയെ നോക്കി, അവളുടെ കണ്ണുകൾക്ക് പകയുടെ ഭവമായിരുന്നു കവിള്കളിലൂടെ കണ്ണ് നീരോഴുകുന്നുണ്ടായിരുന്നു പക്ഷെ ആ കണ്ണുകളിൽ വിഷമമില്ല പകയായിരുന്നു പക...പകഷെ എനിക്കാതെല്ലാം മൈരായിരുന്നു.. എനിക്ക് ഏറ്റവും വലുത് എലി ആണെന്ന സത്യം എനിക്ക് എപ്പോഴേ മനസിലായിതാണ്
ഞാൻ എലിയെ നെഞ്ചോടു ചേർത്ത് കൊണ്ട് ഉറക്കെ പറഞ്ഞു ഇവൾ എലീന.. ഈ അഭിയുടെ പെണ്ണ്... അഭിക്കു ഒരു പെണ്ണുണ്ടേൽ അത് ഇവൾ മാത്രം ആയിരിക്കും...
എന്റെ മക്കളെ അപ്പോൾ എലിയുടെ മുഖം ഒന്ന് കാണണം, ഉഫ്ഫ്ഫ്
നീ ജയിച്ചു ന്നു കരുതണ്ട, ഇതൊരു തുടക്കമാണ്, ഈ ജന്മം നിങ്ങളെ മനസമാധാനമായി ജീവിക്കാൻ ഞാൻ സമ്മതിക്കില്ല ഇത് സ്മിതയാ പറയുന്നേ ഓർത്തോ...
ഡീ, അങ്ങനെ അങ്ങ് പോയാലോ, മോളിങ്ങു വന്നേ, നീ എന്താ കരുതിയെ, സത്യത്തിൽ ഞാൻ എന്തിനാ മോളെ അടിച്ചത് എന്ന് മനസ്സിലായോ.. ഇവനെ കെട്ടി പിടിച്ചതിനു മാത്രമല്ല, അല്പം സ്വകാര്യമായി പറഞ്ഞു ആ ബസ് കേസ് ഇല്ലേ അതിനും കൂടി ആണ്, ഇനി അതും പൊക്കി പിടിച്ചു വന്ന ഈ എലീന ആരാണെന്നു നീ അറിയും, സംജാ.. സാലെ കമിനാ..
ഹ്മ്മ്മ് എല്ലാവരും പൊയ്ക്കോ ഇവിടത്തെ കലാ പരിപാടി കഴിഞ്ഞു.... അവൾ എല്ലാവരെയും ഒഴിവാക്കി.. എന്നെ യും വലിച്ചു ക്ലാസ്സിൽ കയറാതെ കാന്റീനിലേക്ക് പോയി..
എന്റെ കയ്യിൽ തൂങ്ങി തന്നെ ആയിരുന്നു അവളുടെ നടത്തം, പോകുന്ന വഴിയിൽ സകല കണ്ണുകളും
💬 Comments
View all comments