0%

Chapter Title : ശ്രീനന്ദനം 4 [ശ്യാം ഗോപാൽ]

Author : Kambikathakal Read All Parts 574

വെളുത്തപ്പോൾ അവൾ എഴുനേറ്റു പോയിരുന്നു... പിന്നെ വീട്ടിൽ ഇതൊന്നും സീൻ ഇല്ലാത്തതു കൊണ്ട് കുഴപ്പമില്ല...

,8 മണി ആയപ്പോൾ ഞാനൊരു ബ്ലൂ ഷർട്ടും വൈറ്റ് ഷൈഡ് ജീൻസും പിന്നെ ഒരു സ്കെച്ചർസ് ഷൂവും ഇട്ടു പുറത്തിറങ്ങി... ഗേറ്റ് കടന്നു വരുന്ന എലിയെ കണ്ടു കിടുങ്ങി പോയി ഞാൻ... ബ്ലൂ സ്കിന്നി ടൈപ്പ് ജീൻസും ഉള്ളിൽ ഒരു വൈറ്റ് ബനിയനും, ബ്ലൂ കളർ ജീൻസ് ന്റെ ഷർട്ടും... കൂട്ടത്തിൽ ഒരു റായ്ബനും...

അവളുടെ മാറിടങ്ങൾ ശരിക്കു എടുത്തു കാണിക്കുന്നുണ്ട് ആ ഡ്രെസ്സിൽ...

എന്നെ കണ്ടതും കണ്ണട മാറ്റി സൈറ്റ് അടിച്ചു കാണിച്ചു...

ഞങ്ങൾ അധികം വൈകാതെ ഇറങ്ങി, പോകുന്ന വഴിക്കു വിനുവിനെ കൂടെ പിക്ക് ചെയ്തു, അവനും മോശം അല്ലായിരുന്നു...

റോഡിലെ ബ്ലോക്ക്‌ ഒക്കെ കാരണം 9 മണി കഴിഞ്ഞു ഞങ്ങൾ കോളേജിൽ എത്തിയപ്പോൾ... വണ്ടി പാർക്ക്‌ ചെയ്യുമ്പോൾ തന്നെ ഞങ്ങൾ എല്ലാവരുടെയും നോട്ടപുള്ളികൾ ആയിരുന്നു...

കോളേജിന്റെ മുൻപിലുള്ള മരത്തിന്റെ ചുവട്ടിൽ കുറച്ചു സീനിയർസ് ഉണ്ടായിരുന്നു, അതിൽ പെൺപിള്ളേരും ഉണ്ട്.. കൂട്ടത്തിൽ ഞങ്ങളുടെ കൂടെ പ്ലസ് ടു വിനു പഠിച്ച കുറെ പേരെ മാറ്റി നിർത്തിയിട്ടുണ്ട്.. അവരെല്ലാം ഞങ്ങളെ കണ്ടതും ദയനീയമായി നോക്കി...

എലി അവർ റാഗ് ചെയ്താൽ ദൈവത്തെ ഓർത്തു അലമ്പക്കരുത്, ആദ്യത്തെ ദിവസം ആണ് ഓർമ വേണം

എലി എന്നെ നോക്കി പറഞ്ഞു.. ഉറപ്പില്ലെടാ....

വിചാരിച്ച പോലെ തന്നെ അവർ ഞങ്ങളെ വിളിപ്പിച്ചു, എലി ആണേൽ ഒരു കൂസലും ഇല്ലാതെ ആണ് നടക്കുന്നത്...

ഹ്മ്മ്മ് എന്താ.. അവളുടെ വക

ആ താർ ആരുടേയടാ...അതിലൊരുത്തൻ ചോദിച്ചു..

ഞങ്ങളുടെ

💬 Comments

View all comments