0%

Chapter Title : ശ്രീനന്ദനം 4 [ശ്യാം ഗോപാൽ]

Author : Kambikathakal Read All Parts 575

ആണ്...ഞാൻ മറുപടി പറഞ്ഞു..

നീ എന്താ പട്ടി ഷോ കാണിക്കാൻ ഇറങ്ങിയതാണോടാ... ഇവിടെ ഇതൊന്നും നടക്കില്ല... നാളെ മുതൽ ബസിനു വരണം... കേട്ടോടാ..

അത് പറയാൻ താൻ ആരാ... വീണ്ടും എലി

ശരിക്കും പട്ടി ഷോ കാണിച്ച അവന്മാർക്ക് അതൊരു ശോകം മറുപടി ആയിരുന്നു..

അത് വരെ അവിടെ കുത്തിയിരുന്ന മുണ്ടുടുത്ത ഒരുത്തൻ അവനാണെന്നു തോന്നുന്നു അവരുടെ ലീഡർ, അവൻ ചാടിയിറങ്ങി.. നായിന്റെ മോളെ.. ഇവിടെ കിടന്നു നെഗളിച്ചാൽ ഞങ്ങൾ അങ്ങ് കേറി മേയും.. പിന്നെ തുണി ഇല്ലാതെ നീ ഒക്കെ ഓടും കേട്ടോടി കൂത്തിച്ചി...

അത് കേട്ടതും എനിക്ക് അങ്ങ് പെരുത്തു കയറി

പ്‌ട്ടേ... അവന്റെ കാരണം പുകഞ്ഞു കാണും.. എലി പൊട്ടിച്ചു ഒരു ക്ലാസ്സ്‌ അടി...

എടാ.. അവൾ  റോബിനെ തല്ലിയെടാ... പഞ്ഞിക്കിടെടാ ഈ നായിന്റെ മക്കളെ.. അതിലൊരുത്തൻ ചാടി ഇറങ്ങി...

വീനൂ... ഒന്നും നോക്കണ്ട ചാമ്പിക്കോ . അത് കേട്ടതും വിനു ഷർട്ട്‌ മടക്കി വച്ചു കാല് നിവർത്തി ഒരുത്തന്റെ നാഭികിട്ട് കൊടുത്തു, ഞാനും പൂശി.. മൊത്തത്തിൽ കൂട്ട ഇടി... ഞങ്ങൾ ചാമ്പുന്ന കണ്ടു അത്ര നേരം നോക്ക് കുതികളായി നിന്ന ഞങ്ങളുടെ പഴയ ക്ലാസ്സ്‌മേറ്റ്സും കൂട്ടത്തിൽ കൂടി, കോളേജിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി ആവണം ഇങ്ങനെ ഒരു അടി, കണ്ണടച്ച് കൊണ്ടുള്ള അടികൾ ആയിരുന്നു.. എല്ലാം മൊത്തത്തിൽ പോടീ മയം... ഞാൻ നോക്കുമ്പോൾ എലി സീനിയർ പെണ്ണുങ്ങളെ രണ്ടെണ്ണത്തിനെ രണ്ടു കക്ഷങ്ങളിലും ആക്കി ചാമ്പുന്നു, കൂട്ടത്തിൽ എന്നെ നോക്കി കണ്ണിറുക്കി കാണിക്കുന്നു... ഞാൻ നോക്കിയത് റോബിനെ ആയിരുന്നു.. ഒറ്റ കുത്തിപ്പിന് അവന്റെ

💬 Comments

View all comments