0%

Chapter Title : ശ്രീനന്ദനം 5 [ശ്യാം ഗോപാൽ]

Author : Kambikathakal Read All Parts 503

നോക്കി നിന്നതു ???

അത് പിന്നെ ... നിന്നെ ഈ ഡ്രെസ്സിൽ കണ്ടപ്പോൾ എന്തോ പോലെ .. ഞാൻ അവളിലേക്ക്‌ കുറച്ചു കൂടി അടുത്തു നിന്ന്

മോനെ ... മോന്റെ ചാട്ടം എങ്ങോട്ടാണെന്ന് മനസ്സിലാകുന്നുണ്ട് , നടക്കില്ല മോനെ ... ആവശ്യത്തിൽ കൂടുതൽ അന്ന് തന്നിട്ടുണ്ട് ... ഇനി `വന്നാൽ ചുക്കാ മണി ചെത്തി ഉപ്പിലിടും പറഞ്ഞേക്കാം

എന്നാലും ഒരുമ്മ എങ്കിലും തന്നൂടെ . പാവമല്ലെടി ഞാൻ ...

എന്റെ മോൻറെ സ്വഭാവം എനിക്കറിഞ്ഞൂടെ ഉമ്മയിൽ തുടങ്ങി അമ്മിഞ്ഞയില് പിടിക്കാൻ അല്ലെ , നടക്കൂല മോനെ ... നീ താഴോട്ട് വായോ .. ഞാൻ പോവാ

അങ്ങനെ അതും മൂഞ്ചി ....

പെട്ടെന്ന് ആണ്  എലി  തിരിചു വന്നതും എന്റെ ഷർട്ടിൽ പിടിച്ചു മുഖം  അവളോട്  അടുപ്പിച്ചു എന്റെ ചുണ്ടിൽ ചുണ്ടു ചേർത്തതു , എന്താണ് സംഭവിച്ചത് എന്ന് മനസിലാകും മുൻപേ അവൾ താഴേക്ക് ഓടി കഴിഞ്ഞിരുന്നു

ഞാൻ അവളുടെ പിന്നാലെ ഓടിയെങ്കിലും അവൾ ഓടി കിച്ചണിൽ കയറിയിരുന്നു , അവിടെ ആണേൽ ഉമ്മച്ചിയും അച്ഛമ്മയും ഉണ്ട് , എന്നാ പ്ലാനിങ് ആണ് തെണ്ടി ..

അഭി നിനക്ക് ദോശ എടുക്കട്ടെടാ ... ഉമ്മച്ചി ചോയ്ച്ചതും ഞാൻ തലയാട്ടി ...

എന്റെ നിരാശ ഭാവം കണ്ടിട്ട് ആ കൂറ ഉമ്മച്ചിയുടെ ബാക്കിൽ നിന്ന് കൊണ്ട് എന്നെ കൊഞ്ഞനം കുത്താൻ തുടങ്ങി ....

അപ്പോളാണ് വിനു കയറി വന്നത് , ആളും നല്ല ചുള്ളനായിട്ടാണ് വന്നത് , മുടി എല്ലാം സ്പൈക്ക്  ചെയ്തു മുകളിലോട്ടു പൊക്കി വച്ചിട്ടുണ്ട് ,

💬 Comments

View all comments