Chapter Title : ശ്രീനന്ദനം 5 [ശ്യാം ഗോപാൽ]
ഷർട്ടും , ബ്ലാക്ക് കരയുള്ള മുണ്ടും ഉടുത്തു ഞാൻ സെറ്റ് ആയി നിന്ന് , കണ്ണാടിയിൽ നോക്കിയപ്പോൾ ഏകദേശം വിജയ് ദേവരകൊണ്ടയുടെ ചായ ഒക്കെ ഉണ്ട് , മുടി അവന്റെ പോലെ തന്നെ നീട്ടി ആണ് വളർത്തിയിട്ടുള്ളത് , മീശയും താടിയും ട്രിം ചെയ്തത് കൊണ്ട് കുഴപ്പമില്ല .. പിന്നെ പൂച്ച കണ്ണ് അതാണല്ലോ നമ്മുടെ മെയിൻ , എത്ര ഒക്കെ കൂറ ലുക്ക് ആണേലും പൂച്ച കണ്ണാണോ പെണ്പിള്ളേര് പിന്നാലെ വന്നോളും ....ഓരോരുത്തര് മീശ വളർത്തി പിള്ളേരെ പീഡിപ്പിക്കുന്നു അപ്പോളാ ....
കണ്ണാടിയുടെ മുൻപിൽ നിന്ന് അന്തവും കുന്തവും ഇല്ലാതെ ഓരോന്ന് ചിന്തിച്ചു നിൽകുമ്പോൾ ആണ് പിന്നിൽ നിന്നും ഒരു പാദസ്വര ശബ്ദം കേട്ടത് , തിരിഞ്ഞപ്പോൾ എന്റെ മുൻപിൽ ഒരു ദേവതയെ പോലെ ഏലി നില്കുന്നു ... പട്ടു പാവാടയാണ് വേഷം , ചുവന്ന ബ്ലൗസും കസവു കളർ പാവാടയും നല്ല കിടു ലുക്ക് ആയിട്ടുണ്ട് , കളർ ചെയ്ത മുടിയിൽ മുല്ല പൂവിന്റെ കുറവ് മാത്രം ഉണ്ട് .. അത്യാവശ്യം ഒതുങ്ങിയ അരക്കെട്ടും മാറിലെ മാമ്പഴങ്ങളും അവളെ കൂടുതൽ സെക്സി ആക്കി , നെറ്റിയിൽ ഒരു ചന്ദന കുറിയും അതിന്റെ താഴെ ആയി കുങ്കുമം കൊണ്ടൊരു കുത്തും ഉണ്ട് മൊത്തത്തിൽ ഒരു മൊഞ്ചത്തി ആയിട്ടുണ്ടാർന്നു ...
എന്താടാ ഇങ്ങനെ കണ്ണും തുറിച്ചു നോക്കി നില്കുന്നെ
ഹമ്മേ ... പന്നി വയറ്റത്തിട്ടു കുത്തി
എന്തിനാടീ പന്നി എന്നെ ഉപദ്രവിക്കുന്നത് ....
ജസ്ററ് ഫോർ എ രസം ... എന്തിനാ നീ ഇങ്ങനെ വായും പൊളിച്ചു
💬 Comments
View all comments