Chapter Title : ശ്രീനന്ദനം 5 [ശ്യാം ഗോപാൽ]
ഞാൻ ചുമ്മാ സൈഡിലേക്ക് നോക്കുന്നത് , അവിടെ ആണേൽ ഭദ്രകാളി ആയി ഏലി നില്കുന്നു , സൈഡിൽ കൂടി ഞങ്ങളുടെ കണ്ണുകൾ എങ്ങോട്ടാണ് എന്ന് നന്നായി കാണാൻ പറ്റും ... ജാങ്കോ ഞാൻ പിന്നേം പെട്ട് ....
ഇപ്പൊ ശരിയാക്കി തരാം എന്ന് പറഞ്ഞിട്ട് അവൾ ഗിർലിസിന്റെ അടുത്ത് പോയി എന്തോ പറഞ്ഞു , പിന്നെ കണ്ടു എല്ലാവരും സ്വകാര്യമായി കാതിൽ എന്തോ പറഞ്ഞു പാസ് ചെയ്തു പോകുന്നു , പണി പാളിയ പോലെ തോന്നിയപ്പോൾ ഞാൻ ഗ്ലാസ് ഊറി മാറ്റി സൈഡ് ആയി ... പെട്ടെന്ന് തന്നെ എല്ലാവരും മുൻ വശം പൊത്തി പിടിച്ചും ബാക് വലിച്ചിട്ടും വയർ ശരിയയാക്കിയും നിന്ന് , എല്ലാവരും ഒരുമിച്ചു ചെയ്തപ്പോൾ വിനു ഒന്നും മനസിലാവാതെ നോക്കി , എല്ലാവരും പിന്നെ വിനുവിനെ ദഹിപ്പിക്കുന്ന രീതിയിൽ നോക്കി , പാവം വിനു
അതിനിടയിൽ സാന്ദ്ര വന്നു അവനോടു പറഞ്ഞു , വിനു വിനുവിനെ കുറിച്ച് ഞാൻ ഇങ്ങനെ ഒന്നും അല്ല വിചാരിച്ചതു കേട്ടോ , മോശമായി പോയി
അവൾക്കെന്തോ അവനോടു ഒരു ക്രഷ് ഉള്ള പോലെ തോന്നി ഞങ്ങൾക്ക്
വിനു ആണേൽ എന്താടാ എന്ന് അവൻ ആക്ഷൻ കാണിച്ചു .. ഞാൻ എലിയെ ചൂണ്ടി കാണിച്ചു , അവൻ അവളുടെ മുഖത്തേക്ക് നോക്കിയതും അവൾ അവനെ കലിപ്പിച്ചു നോക്കാൻ തുടങ്ങി , ഞങ്ങൾ രണ്ടു പേരെയും അവൾ സൈഡിലേക്ക് വിളിച്ചു പറഞ്ഞു , മൈരുകളെ നിങ്ങളെ ഒക്കെ വിശ്വാസമുള്ളതിന്റെ പേരിലാ അതുങ്ങള് കംഫോര്ട് സോൺ എന്ന പോലെ പലതും മറയ്ക്കാതെ
💬 Comments
View all comments