Chapter Title : ശ്രീനന്ദനം 5 [ശ്യാം ഗോപാൽ]
.. പിന്നെ കടുവ വന്നപ്പോളാണ് രംഗം ശാന്തമായതു ... നല്ല ചാമ്പ് ചാമ്പി അല്ലിയോടാ ... കടുവ എന്നോട് ചോദിച്ചു കാരണം അവന്മാർക്ക് നല്ല വണ്ണം പരിക്കുണ്ടാർന്നു അവന്മാർ എല്ലാവരും ബൈക്കിൽ കയറി പോകുന്നത് കണ്ടു ... മിക്കവാറും ഹോസ്പിറ്റലിലേക്ക് ആകണം
ഇടി കിട്ടി തവിടു പൊടിയായ വിനുവിനെ ഒരു വിധത്തിൽ താങ്ങിയെടുത്തു ക്ലാസ്സിൽ കിടത്താൻ കൊണ്ട് പോയതാ , പൂട്ടിയിട്ട ക്ലാസ് തുറന്നതും എന്തോ ഒന്ന് നെഞ്ചത്ത് പതിച്ച പോലെ തോന്നി വിനുവിന് , എലിയുടെ വക നല്ല കിക്ക് കിട്ടിയതാണ് ,,,..
അമ്മച്ചീ ... എന്ന് പറഞ്ഞു വിനു വീണ്ടും പുറത്തോട്ടു അവനെ താങ്ങി നിന്നതു കൊണ്ട് ഞാനും വീഴാൻ പോയി ... ചവിട്ടി കഴിഞ്ഞാണ് എലിക്ക് ആളെ മനസിലായത് .. അയ്യോ .സോറിഡാ .ഞാൻ വിചാരിച്ചു റോബിൻ ആകും എന്ന് അതാ ചവിട്ടിയെ എന്ന് പറഞ്ഞിട്ടു മുളക് കടിച്ച പോലത്തെ ഒരു ആക്ഷൻ ഇട്ടു നിന്ന് ...
വിനുവാണേൽ കിലുക്കത്തിലെ കുണ്ടിയിൽ വെടി കിട്ടിയ ജഗതിയുടെ അവസ്ഥയിൽ ആയി .... എന്നാൽ രംഗം പൊട്ടി ചിരിയില്ലേക് വഴി മാറാൻ അതികം സമയം വേണ്ടി വന്നില്ല്ല
അപ്പോൾ തന്നെ മൈക്കിൽ പ്രിൻസിപ്പൽ എമർജൻസി അസംബ്ലി അന്നൗൻസ് ചെയ്തു
ഡിയർ സ്റ്റുഡന്റസ് നമ്മൾ ഇന്ന് ഓണാഘോഷ പരിപാടികൾ നടത്താൻ ഉദ്ദേശിച്ചിരുന്നു , അതിനാൽ കുറച്ചു ഐറ്റംസ് നമ്മൾ പ്ലാൻ ചെയ്തിരുന്നു എന്നാൽ അതിൽ ഇല്ലാത്ത ഓണ തല്ലു എന്ന ഐറ്റം കൊണ്ട് വന്നു നമ്മളെ രസിപ്പിച്ച സീനിയർസ് വിഭാഗത്തിലെ റോബിനും കൂട്ടുകാർക്കും , അത് പോലെ
💬 Comments
View all comments