0%

Chapter Title : ശ്രീനന്ദനം 5 [ശ്യാം ഗോപാൽ]

Author : Kambikathakal Read All Parts 507

അവന്മാർ പപ്പും പൂടയും വരെ പറിച്ചു കളയും

അടി തുടങ്ങി , നല്ല മുട്ടൻ അടി ....

ഒരുത്തൻ എന്റെ നേർക്ക് ഹോക്കി സ്റ്റിക് ആഞ്ഞു വീശി , ഞാൻ ഒഴിഞ്ഞു മാറി അവന്റെ അടി നാഭി നോക്കി അഞ്ചു ചവിട്ടി അവൻ ഇരുന്നു പോയി ...അവനെ ചവിട്ടി തിരിയുമ്പോഴേക്കും അപ്രതീക്ഷിതമായി പിന്നിൽ നിന്നും ഒരു ചവിട്ടു കിട്ടി , ഞാൻ  മൂക്കും കുത്തി താഴെ പോയി ... ആദ്യം ഒന്ന് പകച്ചെങ്കിലും ചാടി എഴുനേറ്റു അവന്റെ മൂക്കിനിട്ട് ഒരു പഞ്ച് കൊടുത്തു ..പിന്നത്തേതു താടിയെല്ല് നോക്കി ആയിരുന്നു , അവൻ ശരിക്കും വീണു പോയി ...ഞാൻ അവന്റെ കയ്യിൽ നിന്നും ഹോക്കി സ്റ്റിക് പിടിച്ചു വാങ്ങി കയ്യിൽ കിട്ടിയവരെ എല്ലാം തലങ്ങും വിലങ്ങും അടിക്കാൻ തുടങ്ങി ചുറ്റിനും ആളുകൾ കൂടി തുടങ്ങി , ചിലർ ആണേൽ മൊബൈലിൽ വീഡിയോ എടുക്കുന്നുമുണ്ട് , പെട്ടെന്നാണ് വിനുവിന്റെ കാര്യം ഓര്മ വന്നത് , അവനെ ആണെങ്കിൽ കാണാനുമില്ല , നോക്കിയപ്പോൾ ഉണ്ട് വിനുവിനെ റോബിനും പിന്നെ അവന്റെ ഗാങ്ങിൽ ഉള്ള ശരത് എന്ന പയ്യനും കൂടി നല്ല ചാമ്പ് ചാമ്പുന്നു .. ഞാൻ അലറി കൊണ്ട് അവർക്കിടയിലേക്ക് ചാടി വീണു , ഒറ്റ ചവിട്ടിനു ശരത്തിനെ ഞാൻ തെറിപ്പിച്ചു കളഞ്ഞു , എന്നെ കണ്ടു വിനുവിന്റെ മേലെ നിന്നും എഴുനേൽക്കാൻ ശ്രമിച്ച റോബിനെ ഞാൻ കയ്യിലുണ്ടായിരുന്ന ഹോക്കി സ്റ്റിക് വച്ച് തലങ്ങും വിലങ്ങും അടിച്ചു , അപ്പോളേക്കും വിവരമറിഞ്ഞു രതീഷേട്ടനും കൂട്ടരും എത്തി, പിന്നീട് അങ്ങോട്ടു ജെല്ലിക്കെട്ട് ആയിരുന്നു

💬 Comments

View all comments