Chapter Title : ശ്രീനന്ദനം 5 [ശ്യാം ഗോപാൽ]
ശൂ ... എന്ന് വിളിച്ചു ബാക്കിലോട്ട് നോക്കാൻ ആക്ഷൻ കാണിച്ചു, എന്നാൽ അവൾ ആണേൽ തെറ്റിദ്ധരിച്ചു ചിരിച്ചു കൊണ്ട് അടുത്ത ഫ്ലയിങ് കിസ്സ് എന്റടുത്തേക്ക് പറത്തി വിട്ടു
ഈ മൈരന്മാരെ കൊണ്ട് തോറ്റല്ലോ ദൈവമേ, അവന്മാരുടെ ഒടുക്കത്തെ റൊമാൻസ് എന്ന് വിനു പറഞ്ഞത് മാത്രമേ ഓർമ ഉള്ളൂ... പിന്നിൽ കൂടെ വന്ന രാജീവൻ സർ അവനെ കോളരിൽ പൊക്കി പുഷ്പം പോലെ പൊക്കി എടുത്തു, ശരിക്കും സുരേഷ് ഗോപി തന്നെ, നല്ല കട്ട മീശയും, അത് പോലെ തന്നെ നല്ല കട്ടിക്ക് താടിയും ഒരു ആറടി പൊക്കവും അതിനൊത്ത വണ്ണവും... ശരിക്കും ഒരു കടുവ തന്നെ...
വിനു ആണേൽ പിന്നിൽ കൂടി ഉള്ള പൊക്കൽ ആയതു കൊണ്ട് ആളെ മനസിലായില്ല അവൻ കൈ കൊണ്ട് ആക്ഷൻ ഒക്കെ കാണിക്കുന്നുണ്ട് എവിടെ ഏശാൻ... അവസാനം കടുവ അവനെ പൂച്ച കുഞ്ഞിനെ ഏറിയും പോലെ നിലതെക്കു ഒറ്റ ഏറു കൊടുത്തു, പാവം കുണ്ടിയും കുത്തി ആണ് വീണത്, അപ്പോളേക്കും നമ്മുടെ ഹീറോയിന് സംഭവം പിടി കിട്ടി നൈസ് ആയി എന്റെ പിന്നിലേക്ക് വലിഞ്ഞു, കടുവ വന്നതോടെ രംഗം ശാന്തമായി,... ഇവിടെ കിടന്നു അലമ്പിയ ഓരോരുത്തരും എന്റെ ഓഫീസിലോട്ട് വരണം.... എന്നിട്ട് മതി ക്ലാസും കോപ്പും ഒക്കെ കേട്ടോടാ... അവസാനം ബിനുവിനെ നോക്കി പറഞ്ഞതും അവന്റെ മുഖം ഒന്ന് കാണണം ആയിരുന്നു
സംഗതി അച്ഛന്റെ ഫ്രണ്ട് ആണെന്നൊക്കെ പറഞ്ഞിട്ടൊന്നും കാര്യമില്ല, ആദ്യ ദിവസം തന്നെ അടി ഉണ്ടാക്കി എന്ന് പറഞ്ഞാൽ ആരേലും സമ്മതിക്കുമോ...
റോബിനും ഗാങ്ങും ആദ്യം തന്നെ കയറി ന്യായങ്ങൾ
💬 Comments
View all comments