Chapter Title : ശ്രീനന്ദനം 6 [ശ്യാം ഗോപാൽ]
അവളുടെ കൈ പാങ്ങിൽ നിന്നും മാറി എന്ന് ഉറപ്പു വരുത്തിയിട്ട് പറഞ്ഞു .. എടി പുല്ലേ .. നിന്നെ പണിയാൻ തന്നെ ആണ് വന്നത് , അപ്പോളേക്കും നിന്റെ ചങ്കുകൾ നിന്നേം കൊണ്ട് ഈ ബോട്ടിൽ എത്തിയിരുന്നു , നിന്നെ രക്ഷിക്കാൻ നോക്കിയതിന്റെയാടീ മൈരേ ഞാനീ നടു കടലിൽ കിടക്കേണ്ടി വന്നത് ... മൈര് ഏതു നേരത്താണാവോ ഈ പുല്ലത്തിയെ രക്ഷിക്കാൻ നോക്കിയത് .. എന്റെ സംസാരം കഴിഞ്ഞതും അവൾ ഒന്ന് സൈലന്റ് ആയി .. മൈര് എന്താണാവോ ആലോചിച്ചു കൂട്ടുന്നെ .. തലയ്ക്കു കയ്യും കൊടുത്തു ഇരുന്നു ആലോചിക്കുന്നുണ്ട് ... ഞാൻ പതുക്കെ നീന്തി ബോട്ടിലേക്ക് കയറി .. നനഞ്ഞതു കാരണം കാറ്റടിക്കുമ്പോൾ തണുക്കുന്നുണ്ടായിരുന്നു ...
ഭാഗ്യത്തിന് അവന്മാർ എന്നെ ബോട്ടിൽ ഇട്ടപ്പോൾ കൂടെ ഇന്നലത്തെ ജാക്ക് ഡാനിയേൽ കൂടെ വീണിരുന്നു .. ഞാൻ അതെടുത്തു ഒരു സിപ് ഇറക്കി .. ഉഫ്ഫ്ഫ് .. എന്താ സുഖം ... കാര്യം എന്തൊക്കെ പറഞ്ഞാലും കടലിൽ കിടന്നു കള്ളൂ കുടിക്കുന്ന സുഖം ഒന്ന് വേറെ തന്നെയാ ... അടുത്ത സിപിനായി കുപ്പി വായിലേക്ക് കമിഴ്ത്തുമ്പോൾ എലിയെ ഒന്ന് പാളി നോക്കിയതാ , അവളുടെ ആ ഇരിപ്പു കണ്ടപ്പോൾ ചിരി പൊട്ടി .. ഇപ്പോഴും ഒന്നും വിശ്വസിക്കാൻ ആകാത്ത വിധം എന്തൊക്കെയോ ആലോചിച്ചു മുകളയിലോട്ടു നോക്കി കൈ കൊണ്ട് വായുവിൽ എന്തൊക്കെയോ കാണിക്കുന്നുണ്ട് ..
എന്റെ ചിരി കണ്ടതും അവൾക്കു കുരു പൊട്ടി .. എനിക്കാണേൽ അവളെ അങ്ങനെ അങ്ങനെ കണ്ടിട്ട് ചൊറിയാതെ വിടാൻ തോന്നുന്നില്ല , കഴിഞ്ഞ
💬 Comments
View all comments