0%

Chapter Title : ശ്രീനന്ദനം 6 [ശ്യാം ഗോപാൽ]

Author : Kambikathakal Read All Parts 327

കുറച്ചു നാളുകളായി വീട്ടിലും കോളേജിലും ഇവൾ എന്നെ കൊറേ ഉണ്ടാക്കിയതാ

എന്തൊക്കെ ആയിരുന്നു , മലപ്പുറം കത്തി അമ്പും വില്ലും അവസാനം പവനായി എലി കുഞ്ഞായി നടു കടലിൽ നില്കുന്നു , എന്നെ ഉണ്ടാക്കാൻ നോക്കിയിട്ടു അവന്മാർ നിനക്കിട്ടു ഉണ്ടാക്കിയല്ലോ .. ഹഹ്ഹഹ്ഹ എന്തായിരുന്നു അഹങ്കാരം ..

എന്തായാലും നിന്നെക്കാളും അന്തസ്സുണ്ടെടാ അവന്മാർക്ക് , കൊല്ലാൻ അല്ലെ നോക്കിയുള്ളോ , അല്ലാതെ പീഡിപ്പിയ്ക്കാൻ വന്നില്ലാലോ , വേണേൽ അവന്മാർക്ക് അതും ചെയർന്നു ... സത്യത്തിൽ ഇന്നലെ നീ അത് ചെയ്യാൻ തന്നെ അല്ലെ വന്നത് .. നിനക്കൊക്കെ വല്ല മുരിക്കേലും പോയി കയറി കൂടെ ..

മൈര് .. വേണ്ടായിരുന്നു ... അങ്ങനെ വിടാൻ പറ്റില്ലല്ലോ .. പിന്നെ മുരിക്കു  ഒക്കെ നിന്റെ അപ്പൻ ആന്റണി കയറി ഇപ്പൊ മാർബിൾ പോലെയാ ഇരിക്കുന്നെ .. നടു കടലിൽ ആണേലും ചെളിക്കെന്തു പഞ്ഞം

അപ്പനെ പറയുന്നോ നാറി .. പിന്നെ ഒരു വരവായിരുന്നു ..

എടീ ബോട്ട് മറിയും... പ്ളീസ് ഒന്ന് അടങ്ങി ഇരിക്ക് ..

എവിടെ കേൾക്കാൻ .. വീണ്ടും തുടങ്ങി മാന്താനും പിച്ചാനും

വീണ്ടും ഞാൻ വെള്ളത്തിലേക്ക് ചാടേണ്ടി വന്നു .. മൈര് മിണ്ടാതെ ആ മൂലയ്ക്ക് എങ്ങാനും ഇരുന്ന മതിയായിരുന്നു ... സൂര്യൻ ശരിക്കു കത്തി ജ്വലിച്ചു നിന്നു .. രണ്ടു പേരുടെയും ആവേശം കെട്ടടങ്ങി .. ചുണ്ടെല്ലാം ഡ്രൈ ആയി തുടങ്ങി .. ഞാൻ വിസ്കി ഷെയർ ചെയ്യുന്നുണ്ടായിരുന്നു .. എന്നാലും ചൂടും ഡി ഹൈഡ്രേഷനും കാരണം മരിച്ചു പോകും എന്ന് വരെ

💬 Comments

View all comments