Chapter Title : ശ്രീനന്ദനം 7 [ശ്യാം ഗോപാൽ]
വിശന്നിട്ടു എന്നെ തിന്നാൻ പോയതാണാവോ ആവൊ ....ഒരു വിധത്തിൽ എഴുനേറ്റു അങ്ങോട്ട് നടന്നു പോയപ്പോൾ കണ്ട കാഴ്ച പറക്കും തളിക സിനിമയിൽ ബസന്തി ഫുഡ് കുത്തി കയറ്റി നിൽക്കില്ലേ അത് പോലെ വായിൽ പഴവും കുത്തി കയറ്റി നിൽക്കുന്ന അവളെ ആണ് .. ആക്രാന്തം കാരണം തൊലി അടക്കം തിന്നു എന്ന് തോന്നുന്നുണ്ടു ...
എന്നെ കണ്ടപ്പോൾ ഒരു വളിഞ്ഞ ചിരിയും , ഇനി ചിരിച്ചതാണോ എന്ന് അറിഞ്ഞൂടാ ചിലപ്പോൾ പഴം വായിൽ കുടുങ്ങി എക്സ്സ്പ്രെഷൻ മാറി പോയതാകാനും വഴി ഉണ്ട് ...എനിക്കാണേൽ ഷോൾഡർ ചുട്ടു നീറിയിട്ടും പാടുന്നുണ്ടായില്ല .. ഞാൻ നേരെ കടലിൽ പോയി ഷർട്ട് ഊറി മാറ്റി ഷോൾഡർ കഴുകാൻ തുടങ്ങി , പൊട്ടിയ ഭാഗത്തു ഉപ്പു വെള്ളം കൊണ്ടപ്പോൾ സത്യത്തിൽ പ്രാണൻ പോയി ,,, പിന്നെ ആ നാറി അവിടെ ഉള്ളത് കൊണ്ട് കരഞ്ഞില്ല എന്ന് മാത്രം .. ഇനി വല്ല സെപ്റ്റിക് ആവുമോ എന്ന് ആറു കണ്ടു ... മൈര് പട്ടിയുടെ ജന്മം തന്നെ ഞാൻ തിരിച്ചു അവളെ മൈൻഡ് ആക്കാതെ ഉണക്കാൻ വച്ചിരുന്ന സിഗററ്റും ലൈറ്ററും എടുത്തു അവള്കരികിൽ കിടന്ന കുപ്പിയിൽ നിന്നും ഒരു കവിൾ വെള്ളവും കുടിച്ചു അപ്പുറത്തെ മരത്തണലിൽ പോയിരുന്നു ... പാക്കറ്റിൽ നിന്നും ഒരു സിഗേരറ്റ് എടുത്തു വെള്ളം നനഞ്ഞതിന്റെ കുറച്ചു കേടുപാടുകൾ ഉണ്ടെങ്കിലും പുക വരും .. നമുക് അത് മതിയല്ലോ ... ഒന്നെടുത്തു ചുണ്ടത്തു വച്ച് ലൈറ്റർ കത്തിച്ചു , രണ്ടു മൂന്നു പ്രാവശ്യം കുടഞ്ഞു ചെയ്തപ്പോൾ അത് കത്തി .. ഒരു
💬 Comments
View all comments